Browsing Category
News
വി.കെ മിനിമോൾ കൊച്ചി മേയർ ,ദീപക് ജോയ് ഡപ്യൂട്ടി മേയറാകും
കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല.വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും. ആദ്യടേമിൽ വി കെ മിനിമോൾ മേയറാകും. പാലാരിവട്ടം ഡിവിഷനിൽനിന്നാണ്…
നടിയെ ആക്രമിച്ച കേസ് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ 3 പേർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളിൽ…
പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ, കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെ. അങ്ങോട്ട് പോയി ചര്‍ച്ചയില്ല
പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി
വാളയാർ ആൾക്കൂട്ട കൊല, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തം; 4 പേർ BJP അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഢ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളില്‍ നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്…
റെയിൽവെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. ഡിസംബർ 26 മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ
രാജ്യത്തെ ടിക്കറ്റ് നിരക്കുകൾ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവെ. ദീർഘദൂര യാത്രകൾക്ക് നേരിയ വർദ്ധനവുണ്ടാകും. ഡിസംബർ 26 മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരും.
തൊഴിലുറപ്പ് പദ്ധതിഇല്ലാതായി ,വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്
“പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ പത്ത് കോടി”ഇറിഡിയം തട്ടിപ്പിൽ കുടുങ്ങിയത് കന്യാസ്ത്രീകളും പൂജാരിയും…
ഇറിഡിയം വിൽപനയിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ ഡിവൈഎസ്പിക്ക് പിന്നാലെ കന്യാസ്ത്രീകളും പൂജാരിയും കുടുങ്ങി
മലയാളത്തിന്‍റെ അതുല്യ കലാകാരന്‍ ശ്രീനിവാസന് വിട നൽകി കേരളം
മലയാളത്തിന്‍റെ അതുല്യ കലാകാരന്‍ ശ്രീനിവാസന് കേരളം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ പൂർത്തിയായി.
ബീഹാറിലെ ജംഗിൾരാജ് ജനങ്ങൾ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കും മോദി
ബീഹാറിലെ ജംഗിൾരാജ് ജനങ്ങൾ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസിന്‍റെ കാലത്തെ തെറ്റുകൾ തിരുത്തുന്നതാണ് തന്‍റെ…
ശ്രീനിവാസൻ …. ! 48 വർഷം മലയാളീയേ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ. ഹാസ്യത്തിനും ചിന്തയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ…