Browsing Category

News

ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽനിന്നും തിരിച്ചടി,ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങൾ പരിശോധിക്കും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽനിന്നും തിരിച്ചടി. ഗ്യാനേഷ് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വൻ പ്രതിക്ഷേധം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വീണ്ടും എഎപി പ്രതിഷേധം. പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തി.

“നാലോ അഞ്ചോ മിനിറ്റുകൾക്കുശേഷം, എന്റെ തലയുടെ പിന്നിൽ ശക്തമായൊരു പ്രഹരമേറ്റു, വിമാനത്തിലെ അക്രമ സംഭവം വിവരിച്ച്…

ഇന്ത്യന്‍ പൈലറ്റിന്റെ മനസാന്നിധ്യവും കരുത്തുമാണ് സൗദിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യണ്ടിവന്ന ഫ്‌ലൈദുബായ് വിമാനത്തിലെ നൂറ്റി എഴുപതിലധകം ജീവനുകള്‍ രക്ഷിച്ചത്. മുംബൈ സ്വദേശിയായ…

തെറ്റ് തിരുത്തലോ വെട്ടിനിരത്താലോ ?സിപിഎം. പാലക്കാട് ഇഎൻ സുരേഷ് ബാബുവിനെ മാറ്റിസെക്രട്ടറിയെ മാറ്റിപകരം വി ചെന്താമരാക്ഷൻ

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ വിപുലീകൃത ജില്ലാകമ്മിറ്റിയിൽ നടപടി തുടങ്ങി സിപിഎം. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ നേതൃത്വം മാറ്റി

മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ് തിങ്കളാഴ്ച എഐസിസി നേതൃത്വത്തിന് പരാതി നൽകും

മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച എഐസിസി നേതൃത്വത്തിന് പരാതി നൽകും. കേരളത്തിൽ കൂടിയാലോചനകളില്ലെന്ന് വിമർശനമുന്നയിച്ച അടൂർ പ്രകാശ്…

ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റ് സ്മിത്…

ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ…

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. BJP നേതൃത്വത്തിനും അണികൾക്കും കനത്ത ഞെട്ടൽ

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ്. സ്ഥാനം രാജിവെക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ശ്രീലേഖ നൽകിയ ഔദ്യോഗിക…

ഭരണ പരിഷ്കാര കമ്മീഷൻ പദവി ആലങ്കാരികമെന്ന ഖ്യാതി മാറ്റുമെന്ന് നിയുക്ത ചെയർമാൻ എംകെ മുനീർ

ഭരണ പരിഷ്കാര കമ്മീഷൻ പദവി ആലങ്കാരികമെന്ന ഖ്യാതി മാറ്റുമെന്ന് നിയുക്ത ചെയർമാൻ എംകെ മുനീർ. കമ്മീഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തും

കോൺഗ്രസ്സിൽ തമ്മിലടി രൂഷം അടരൂർ പ്രകാശിന്റെ പ്രതികരണത്തെ തുടർന്ന് കലാപം

മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കൺവീനറുടെ തുറന്നുപറച്ചിലിൽ കലങ്ങി മറിഞ്ഞു കോൺഗ്രസ് . അടൂർ‌ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ രം​ഗത്തെത്തി. അടരൂർ പ്രകാശിന്റെ…

മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരിൽ തടഞ്ഞ സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരിൽ തടഞ്ഞ സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു