Browsing Category
News
രാജ്യസഭാ സീറ്റ് കേരളാ കോണ്ഗ്രസ് എമ്മിന് നല്കാന് കോണ്ഗ്രസ് തീരുമാനം. തീരുമാനം ആത്മഹത്യാപരമെന്ന് സുധീരന്
കേരള കോണ്ഗ്രസിന് രാജ്യസഭാ സീറ്റ് നല്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്എമാര് രാഹുല് ഗാന്ധിക്ക് കത്തയച്ചു
ഉമ്മന് ചാണ്ടി എഐസിസി ജനറല് സെക്രട്ടറിയായി ചുമതലയേറ്റു.
ആന്ധ്രാപ്രദേശിന്റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്ഗ്രസ് പാര്ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന് ശ്രമിക്കുമെന്നും ഉമ്മന്ചാണ്ടി വ്യക്തമാക്കി.
സംസ്ഥാനത്തുകനത്ത മഴ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില് കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
എടത്തല പോലീസ് അതിക്രമം നിയമസഭയിൽ “ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെ”ന്ന് മുഖ്യമന്ത്രി
ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്നും പോലീസ് വാഹനത്തിന്റെ ഡ്രൈവറെ കൈയേറ്റം ചെയ്യുന്നതിന് ഉസ്മാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
രാജ്യസഭാ സീറ്റ് കോൺഗ്രസിനു തന്നെ, നിലപാട് കടുപ്പിച്ചു മാണി
ജോയ് എബ്രഹാം എംപിയുടെ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും അവസരം തേടി കേരള കോൺഗ്രസ് രംഗത്തെത്തിയത്
കത്വ പീഡനം: കണ്ണൂരില്പ്രായശ്ചിത്ത ശയന പ്രദക്ഷിണം
കൂട്ടായ്മയിൽ എഴുത്തുകാരൻ കെ പി രാമനുണ്ണി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും
എട്ട് വര്ഷത്തെ പ്രണയത്തിനൊടുവില് വിവാഹത്തിനൊരുങ്ങി; വിവാഹ വസ്ത്രം വാങ്ങാനെത്തിയപ്പോള് പെണ്കുട്ടി മറ്റൊരു കാമുകനെ…
വിവാഹ വസ്ത്രം വാങ്ങാനെത്തിയ പ്രതിശ്രുത വധു കാമുകനേയും സുഹൃത്തുക്കളേയും വിളിച്ചുവരുത്തി. കാമുകനൊപ്പം പോകുമെന്ന് പെണ്കുട്ടി വാശിപിടിച്ചതോടെ പെണ്കുട്ടിയുടെ ബന്ധുക്കളും കാമുകന്റെ…
“കാലാ’ ലീക്കായി തമിഴ് റോക്കേഴ്സ്സിൽ
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല നിർമിച്ചിരിക്കുന്നത് ധനുഷാണ്
ജമ്മു കാഷ്മീർ ലൈംഗിക പീഡനക്കേസ്: ഡിഐജി അടക്കം അഞ്ചുപേർക്ക് പത്തുവർഷം തടവ്
ബിഎസ്എഫ് മുൻ ഡിഐജി കെ.എസ്.പഥി, ജമ്മു കാഷ്മീർ പോലീസ് മുൻ ഡിഎസ്പി മുഹമ്മദ് അഷ്റഫ് മിർ, മൂന്നു പ്രദേശവാസികൾ എന്നിവരാണു ശിക്ഷിക്കപ്പെട്ടത്
ഗ്വാട്ടിമാല അഗ്നിപർവത സ്ഫോടനം: മരണം 90 കവിഞ്ഞു 200ലതികം പേരെ കാണാനില്ല
വേഗത്തിൽ വീശിയടിച്ച കാറ്റിൽ പറന്ന ചാരം വാഹനങ്ങളുടെ മുകളിലും വീടുകളിലും പതിച്ചു. ഇതേത്തുടർന്ന് ജനജീവിതം സ്തംഭിക്കുകയും ചെയ്തു.