Browsing Category
News
സംസ്ഥാനത്തെ 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉത്തരവിട്ടതായി ആരോഗ്യ…
ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ കത്തോലിക്കാ സഭയുടെരഹസ്യ രേഖ ;രേഖ പരസ്യമാക്കരുതെന്ന് വത്തിക്കാൻ
തിരുവനന്തപുരം: കത്തോലിക്ക വൈദികര്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡന പരാതികതീരുമാനമെടുക്കാനല്ല മാര്ഗ്ഗരേഖയടങ്ങിയ രഹസ്യ പുസ്തകം ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാര്ക്കിടയില് വിതരണം…
താരസംഘടനയായ അമ്മയിൽ പുരുഷമേധാവിത്വo :ബൃന്ദ കാരാട്ട്
തിരുവന്തപുരം :സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് . ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് സംഘടനാ ഭാരവാഹികൾ പിന്മാറണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. മലപ്പുറം…
ലീഡര്‍ നൂറാം ജന്മദിനം ജന്മശതാബ്ദി ജൂലൈ 5 ന്
തിരുവന്തപുരം : കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന യശ:ശരീരനായ ലീഡര്‍ കെ.കരുണാകരന്റെ നൂറാം ജന്മദിനം 2018 ജൂലൈ 5ന് സംസ്ഥാനത്തുടെനീളം ആഘോഷിക്കാന്‍ …
ഊർമിള ഉണ്ണിയെ തള്ളിദീപ നിശാന്ത് ഊർമിള ഉണ്ണിക്കൊപ്പം വേദി പങ്കിടില്ലെന്ന് ദീപ നിശാന്ത്
തിരുവനതപുരം : ഊർമിള ഉണ്ണിക്കൊപ്പം വേദി പങ്കിടില്ലെന്ന് ദീപ നിശാന്ത്. വൈക്കം മുഹമ്മദ് ബഷീർ അവാർഡ്ദാനച്ചടങ്ങിൽ നിന്നും വിട്ടു നില്ക്കു. ഊർമ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം…
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനത്തോളം ഉയര്‍ന്നു മോദിയുടെ കള്ളത്തരങ്ങള്‍ പൊളിഞ്ഞു.സ്വിസ്…
ഡല്‍ഹി:കളളപ്പണം തടയുകയെന്നായിരുന്നു പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നോട്ടുകള്‍ നിരോധിച്ചതിന് കാരണമായി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചത്,എന്നാൽ
നരേന്ദ്രമോദിയുടെ കള്ളപ്രചരണങ്ങള്‍…
വി എസ് ന്റെ പരാതിയിൽ നടപടി ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവന്തപുരം :ഓര്‍ത്തഡോക്സ് സഭയിലെ അര ഡസനോളം വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരാതിയില്ലെങ്കില്‍ പോലും ലൈംഗികാരോപണം പോലുള്ള ഗുരതര…
അമേരിക്കയിലെ മേരിലാന്‍ഡില്‍ മാധ്യമസ്ഥാപനത്തിൽ വെടിവെയ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ക്യാപിറ്റൽ ഗസറ്റ് എന്ന പ്രാദേശിക മാധ്യമസ്ഥാപനത്തിന്റെ ഓഫിസിലാണ് വെടിവെപ്പുണ്ടായത്. പത്രത്തിന്റെ ഓഫിസ് മുറിയിൽ കയറിയ അക്രമി തുടരെ വെടിയുതിർക്കുകയായിരുന്നു.അമേരിക്കയിലെ…
ഇംഗ്ലണ്ടിനെ തോൽപ്പിച്ച ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍
മോസ്കൊ :ആവേശോജ്ജലമായ ലോക കപ്പ് ഗ്രൂപ് ജി മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനെ ശ്കതരായ ഇംഗ്ലാഡിനെ ഒരു ഗോളിന് തോൽപ്പിച്ച്പ്രീ ക്വാര്‍ട്ടറില്‍ വിജയഗോള്‍ നേടിയത് ബെല്‍ജിയത്തിന്റെ…
പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്ന 1.12 കോടിയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. കൊടക്കാട് സ്വദേശി അബ്ദുള്‍ റസാഖിനെ…