വി എസ് ന്റെ പരാതിയിൽ നടപടി ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഓര്‍ത്തഡോക്‌സ് സഭയിലെ അര ഡസനോളം വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

0

തിരുവന്തപുരം :ഓര്‍ത്തഡോക്‌സ് സഭയിലെ അര ഡസനോളം വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരാതിയില്ലെങ്കില്‍ പോലും ലൈംഗികാരോപണം പോലുള്ള ഗുരതര പ്രശ്‌നങ്ങളില്‍ കേസെടുക്കണമെന്ന ചട്ടം പാലിക്കാത്തത് പൊലീസിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ച് ഇത് അന്വേഷിക്കുന്നത്. ഉത്തരവ് ഡിജിപി ക്രൈം ബ്രാഞ്ചിന് കൈമാറി. വി എസ് ന്റെ പരാതിയെതുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്

You might also like

-