ഇംഗ്ലണ്ടിനെ തോൽപ്പിച്ച    ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍

ജയിച്ചു കയറി ബെല്‍ജിയം (1-0) ; ഇംഗ്ലണ്ടും, ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ 51മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്

0

മോസ്കൊ :ആവേശോജ്ജലമായ ലോക കപ്പ് ഗ്രൂപ് ജി മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനെ ശ്കതരായ ഇംഗ്ലാഡിനെ ഒരു ഗോളിന് തോൽപ്പിച്ച്പ്രീ ക്വാര്‍ട്ടറില്‍ വിജയഗോള്‍ നേടിയത്  ബെല്‍ജിയത്തിന്‍റെ അദ്നാന്‍ യനുസായി. 51മിനിറ്റില്‍ ഗോള്‍ നേട്ടം.

ബെല്‍ജിയവും ഇംഗ്ലണ്ടും പ്രീക്വാട്ടര്‍ ഉറപ്പിച്ച  മത്സരത്തില്‍, ബെല്‍ജിയം ഗ്രൂപ്പില്‍ ചാമ്പ്യന്മാരായി.  ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യന്‍ പ്രതിനിധികളായ ജപ്പാനാകും എതിരാളികളായി എത്തുക

You might also like

-