Browsing Category
News
മൂന്നാര്‍ ട്രീബൂണലിൽ പിരിച്ചുവിടും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും :പിണറായി
തിരുവനതപുരം : മൂന്നാര്‍ ട്രീബൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള പ്രാരംഭനടപടികളിലേക്ക് കടക്കാന്‍ മന്ത്രിസഭ തീരുമാനം. ട്രീബൂണലിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന…
ദുര്‍ബലരുടെ മേല്‍ പൊലീസ് കുതിര കയറരുത് .അന്യായ തടങ്കല്‍അനുവദിക്കില്ല , മൂന്നാംമുറ മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിന്റെ ദുഷ്പ്രവണതലക്കെതിരെ ആഞ്ഞടിച്ചും സംസ്ഥാന പൊലീസ് സേനയില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍.പൊലീസ് മനുഷ്യാവകാശം…
പാകിസ്ഥാന്‍ ഇന്ന് ജന വിധി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലാഹോര്‍ : പാകിസ്ഥാനില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാജ്യത്തെ സിന്ധ്, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല്…
കൃഷിയിടത്തിൽ 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍; ഒരാള്‍ അറസ്റ്റില്‍
ലക്‌നൗ :ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 16 കാരിയായ പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതോടെ…
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചു.
വട്ടവട:രാവിലെ 11 മണിയോടെ കൊ'ക്കാമ്പൂരിലെ വസതിയിലെത്തി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഭിമന്യുവിനുള്ള സ്മാരകമായി വട്ടവട പഞ്ചായത്തിലൊരുക്കുന്ന ലൈബ്രറി സൗകര്യങ്ങളെക്കുറിച്ചും മന്ത്രി…
കുറിഞ്ഞി ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും: കടകംപള്ളി സുരേന്ദ്രന്‍
ഇടുക്കി : പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കു നീലക്കുറിഞ്ഞി വസന്തത്തെ വരവേൽക്കാൻ ഔദ്യോഗിക തലത്തിലുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെ് ടൂറിസം വകുപ്പ്…
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹൻലാലിനെ ക്ഷണിച്ചിട്ടില്ല: കമല്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിട്ടില്ലെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സാംസ്കാരിക വകുപ്പ് മന്ത്രിയും സർക്കരുമാണ്…
ആഫ്രിക്കയിലെ റുവാണ്ട ഗ്രാമീണര്‍ക്ക് നരേന്ദ്ര മോദി 200 പശുക്കളെ സമ്മാനിച്ചു
റുവാണ്ട:റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് സമ്മാനമായി മോദി പശുക്കളെ നല്‍കിയത്. ഗ്രാമീണര്‍ക്കു വേണ്ടിയുള്ള റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെയുടെ പ്രത്യേക പദ്ധതിയായ…
തോട്ടമേഖലയിലെ അരക്ഷിതാവസ്ഥ മുതെലെടുത്ത് മുസ്ലിം തീവ്രവാദസംഘടനകൾ തോട്ടമേഖലയിൽ പിടിമുറുക്കുന്നു .തോട്ടം മേഖലയിൽ ജാനകിയ…
കൊച്ചി :തേയില മേഖലയിലെ പ്രതിസന്ധി മുതെലെടുത്താണ് മുസ്ലിം തീവ്രവാദ സംഘടനകൾ തോട്ടം മേഖലയിൽ പിടിമുറുക്കുന്നത് .എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യൂവിന്റെ കൊലപാതകത്തോടെ…
കാലവര്‍ഷ കെടുതി: ലോക്‌സഭ ചര്‍ച്ച ചെയ്യും
ഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കെടുതികളെ കുറിച്ച് ലോക്‌സഭ ബുധനാഴ്ച ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍…