Browsing Category
News
സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം, കോഴിക്കോട് മോക്ഷണകേസിൽ പിടികൂടിയ തമിഴ്നാട് സ്വദേശി മരിച്ചു
കോഴിക്കോട്:സംസ്ഥാനത്ത വീണ്ടും കസ്റ്റഡി മരണം കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ചു. തിരുനെൽവേലി സ്വദേശിയായ സ്വാമിനാഥൻ (39) എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു ഇരുമ്പു…
തലസ്ഥാനത്ത് കനത്ത മഴ നെയ്യാർ ഡാം തുറന്നു
തിരുവനന്തപുരം :കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ഇതിനു പുറമെ അരുവിക്കര, പേപ്പാറ ഡാമുകളും തുറന്നു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരടി…
‘പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെ’ ഒറ്റാക്രമങ്ങളിൽ ആർ എസ് എസ് അക്രമങ്ങളിൽ പതറരുത്
തിരുവനതപുരം :ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരില്‍ പൊലീസുകാര്‍ പതറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതനിരപേക്ഷതയ്ക്ക് എതിരെ നില്ക്കുന്നവര് പൊലീസിനെ ചേരി തിരിക്കാന്‍…
ളാഹയില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച ശിവദാസന്‍ ആര്.എസ്.എസ് വധഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ
Relatives of Sivadasan, who died in a dirong environment, had been threatening the RSS
59 മിനിറ്റുകള്‍ക്കുള്ളില്‍ വായ്പ; ഇടുക്കിയിൽ തുടക്കമായി
ഇടുക്കി: ചെറുകിട വ്യവസായങ്ങൾക്ക് 59 മിനിറ്റുകൾക്കുള്ളിൽ വായ്പ അനുവദിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് തുടക്കം. ഇടുക്കിയിൽ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ആർ.കെ. സിംഗ്…
കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; ശക്തിതെളിയിക്കാൻ മുന്നണികൾ
ബംഗളൂരു: കർണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ബെല്ലാരി, ശിവമൊഗ, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കും രാമനഗര, ജംഖണ്ഡി എന്നീ…
മാതാപിതാക്കളെ കൊന്നു പുഴയിൽ തള്ളിയ കേസിൽ മകൻ അറസ്റ്റിൽ
പിയോറിയ ബ്രാഡ്ലി യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പ്രഫസർ ബ്രിൽ ഡിറമിറസ് (63) , സ്കൂൾസ് ഇൻഫർമേഷൻ ടെക്നോളജി…
ഒക്കലഹോമ ഗവർണർ പദം വ്യവസായിക്കോ, അറ്റോർണി ജനറലിനോ? ഏർലി വോട്ടിംഗ് ഒന്നു മുതൽ ആരംഭി
ഒക്കലഹോമ: നവംബർ ആറിന് ഒക്കലഹോമ സംസ്ഥാന വോട്ടർമാർ ഗവർണറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂർത്തീകരിക്കുന്പോൾ പുതിയ ഗവർണറായി…
ശിവദാസന്റെ മരണ കാരണം മുറിവില്‍ നിന്നുണ്ടായ രക്തസ്രാവം
പതനതിട്ട: ശബരിമലയ്ക്ക് പോയ അയ്യപ്പ ഭക്തനായ ശിവദാസന്റെ മരണ കാരണം മുറിവില്‍ നിന്നുള്ള രക്തസ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പാര്‍ട്ട്.കഴിഞ്ഞ 18ാം തിയ്യതി…
ശബരിമലയിൽ നിരോധാജ്ഞ , പഴുതടച്ചുള്ള സുരക്ഷയെന്ന് പോലീസ്
പത്തനംതിട്ട :: സംഘർഷ സത്യത കണക്കാക്കി ശബരിമലയില്‍ മൂന്നിടങ്ങളില്‍ നാളെ മുതല്‍ നിരോധനാജ്ഞ. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ…