Browsing Category

News

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു.

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍…

തെരെഞ്ഞെടുപ്പിൽ തള്ളിയ ‘മാർഗദർശകരുടെ അനുഗ്രഹം തേടിവിജയത്തിന് ശേഷം മോദി

ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം ബിജെപിയിലെ മുതിർന്ന അംഗങ്ങളുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും. മികച്ച…

കനത്ത പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും.

തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധത യോഗത്തില്‍ ചര്‍ച്ചയാകും. യു.പിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്…

തന്നെ തോൽപിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എം ബി രാജേഷ്.

തന്നെ തോൽപിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എം ബി രാജേഷ്. ചെർപ്പളശേരി പാർട്ടി ഓഫീസിൽ പീഡനം നടന്നെന്ന തരത്തിൽ വ്യാജ പ്രചാരണം വരെ നടന്നു.…

0ന് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.

വന്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. ഈ മാസം 30ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ…

മോദിക്ക് അഭിനനന്ദന സന്ദേശമയച്ച് പിണറായി വിജയൻ.

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനനന്ദന സന്ദേശമയച്ച് പിണറായി വിജയൻ. മോദിയേയും സഹപ്രവര്‍ത്തകരേയും അഭിനന്ദനം അറിയിക്കുന്നു. സംസ്ഥാനത്തിന്‍റെയും…

ഇന്ത്യൻ ജനതയ്ക്കു മുന്നിൽ താൻ തല കുനിയ്ക്കുന്നു. ഈ വിജയം തന്റേതല്ല, ജനങ്ങളുടേതാണ്, രാജ്യത്തിന് വേണ്ടി വീരമൃത്യു…

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിൽ ആഹ്ലാദമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും മതേതര മുഖംമൂടിയണിഞ്ഞ് ഒരു പാർട്ടിക്കും ജനത്തെ…

രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ തോല്‍വി.

വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ തോല്‍വി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം…

തെരഞ്ഞെടുപ്പ് വിലയിരുത്താൻ സിപിഎം–, സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ നാളെ

കേരളത്തിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണം തേടി എല്‍‍ഡിഎഫ്. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും കനത്ത തിരിച്ചടിയേറ്റ് വാങ്ങിയതിന്‍റെ ഞെട്ടലിലാണ് എല്‍‍ഡിഎഫ് സംസ്ഥാന നേതൃത്വം.…

തിരുവനന്തപുരത്ത് അപ്രതീക്ഷിത തോൽവി ഏറ്റ് വാങ്ങിയതിന്‍റെ ആഘാതത്തിലാണ് ബിജെപി ക്യാമ്പ്

ഉറച്ച വിജയ പ്രതീക്ഷ ഉണ്ടായിരുന്ന തിരുവനന്തപുരത്ത് അപ്രതീക്ഷിത തോൽവി ഏറ്റ് വാങ്ങിയതിന്‍റെ ആഘാതത്തിലാണ് ബിജെപി ക്യാമ്പ്. മൂന്നാം ഊഴത്തിനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ…