Browsing Category
News
തെരെഞ്ഞെടുപ്പ് പരാജയം രാജിയിൽ ഉറച്ച് രാഹുൽ ഗാന്ധി
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങാൻ തയ്യാറാണെന്ന് കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലും ആവര്‍ത്തിച്ച് രാഹുൽ ഗാന്ധി. എന്നാൽ രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന് മൻമോഹൻ സിംഗും…
വിലത്തകർച്ച : നിരോധാജ്ഞ മറികടന്നു പഞ്ചാബിൽ കർഷകർ ഗോതമ്പ് പടങ്ങൾക്ക് തീയിട്ടു ; മെയ് ഇരുപത്തിയൊന്ന് വരെ…
നിരോധനാജ്ഞ മറികടന്ന് പഞ്ചാബിലെ കര്‍ഷകര്‍ ഗോതമ്പു പാടങ്ങള്‍ തീയിട്ടു നശിപ്പിക്കുന്നത് തുടരുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ മെയ് ഇരുപത്തിയൊന്ന് വരെയുള്ള ദിവസങ്ങളില്‍ 9784 കേസുകളാണ്…
സൂറത്ത് കോച്ചിങ് സെന്ററിലെ അഗ്നിബാധ മരണം 19മരിച്ചവരില്‍ 16 പെണ്‍കുട്ടികള്‍.
ആര്‍ട്സ് കോച്ചിങ് സെന്ററില്‍ തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം 19 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ചു. സൂറത്തിലെ സര്‍ത്താനയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദാരുണ സംഭവമുണ്ടായത്.…
രണ്ടാം ഉഴത്തിന് മോദിയുടെ രാജി,..രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 30 ന്
പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് രാജിക്കത്ത് നൽകി. ഈ സർക്കാരിന്റെ അവസാന കേന്ദ്രമന്ത്രി സഭാ യോഗം …
കേരളത്തില്‍13 എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ കെട്ടിവെച്ച പണം നഷ്ടമാകും
:ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒരു സീറ്റ് പോലും കിട്ടാത്ത കേരളത്തിലെ എന്‍.ഡി.എ സഖ്യത്തിന് പലയിടത്തും കെട്ടി വെച്ച കാശ് പോലുംതിരികെ കിട്ടാത്ത അവസ്ഥയാണ്. അല്‍ഫോണ്‍സ്…
ആലുവ എടയാറി സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികൾ പിടിയിൽ
ആലുവ ഇടയാറിൽ സ്വർണം കവർച്ചകേസിലെ നാലുപ്രതികൾ കുടി പോലീസിന്റെ പിടിയിലായി മുന്നാറിലെ ചിന്നക്കനാൽ സിങ്കുകണ്ടത്തു ഒളിവിൽ കഴിഞ്ഞിരുന്ന സ്വർണ ശുദ്ധികരണ ശാലയിലെ മുൻ ജീവനക്കാരൻ…
റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയിലേക്ക്.
സാമ്പത്തിക തട്ടിപ്പ് കേസിൽ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയിലേക്ക്. ഡൽഹി ഹൈക്കോടതിയിൽ വദ്രയുടെ ജാമ്യം…
സൂറത്തില്‍ വന്‍ അഗ്നി ബാധ 15 പൊള്ളലേറ്റ് പേര് മരിച്ചു
ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തത്തില്‍ 15 പേര് മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തം. ബഹുനില മന്ദിരത്തിൽ വിദ്യാർത്ഥികൾക്കുള്ള പരിശീലന കേന്ദ്രം…
നാഗമ്പടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങും.
നാഗമ്പടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങും. സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. പാലം…
ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക്…