Browsing Category
News
ചികിത്സയ്ക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും
നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മലയ കോട്ടേജില്‍…
സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യം ‘പുറത്തു നിന്നുള്ള’ ആരും അതിലിടപെടേണ്ടെ: ജോസ് കെ മാണി
പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഒരു പേരിലേക്കും ഇതുവരെ എത്തിയിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കും
നെഹ്‍റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടൻ ജേതാക്കൾ
അറുപത്തേഴാമത് നെഹ്‍റു ട്രോഫി വള്ളംകളിക്ക് പുന്നമടയിൽ തുടക്കമായി. ആദ്യമായി നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആവേശപ്പോരിന് ഊർജമേറ്റി…
കൊങ്കൺ പാതയിൽ ട്രയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.
സമാന്തര പാതയിലൂടെ പാസഞ്ചർ ട്രെയിനുകൾ 20 കിലോമീറ്റർ വേഗതയിൽ കടത്തിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. 400 മീറ്റർ സമാന്തരപാതയുടെ നിർമ്മാണം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ സർവീസുകൾ…
‘ലോക്‌നാഥ് ബെഹ്‌റ സിപിഐഎമ്മിന്റെ ചട്ടുകം’; മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പ്രോസിക്യൂഷന്‍ അനുമതി സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. മോദി സര്‍ക്കാരിനെപോലെയാണ് പിണറായി…
കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്
കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടെടുത്തതിനു പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. തീവ്രവാദവും അക്രമവും…
സിറോ മലബാര്‍ സഭയ്ക്കെതിരെ ഇന്ത്യൻ കാത്തലിക് ഫോറം
ഇന്ത്യൻ കാത്തലിക് ഫോറം സഭാവിരുദ്ധ സംഘടന ആണെന്ന സിറോ മലബാർ സഭ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ കാത്തലിക് ഫോറം രംഗത്തെത്തി. പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും…
നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്ന് ജോസഫ് ഗ്രൂപ്പ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്ന് ജോസഫ് ഗ്രൂപ്പ് നേതൃ യോഗത്തില്‍ പൊതു വികാരം. പാര്‍ട്ടി മെമ്പര്‍മാരല്ലാത്തവര്‍…
‘ജയിച്ചത് ഓക്സ്ഫോഡ് ഇംഗ്ലീഷ് കൊണ്ടല്ല’, തരൂരിനെതിരെ വീണ്ടും മുരളീധരൻ
ശശി തരൂര്‍ എംപിക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. ഓക്സ്ഫോഡ് ഇംഗ്ളീഷ്…
നെഹ്‌റു ട്രോഫി വള്ളംകളി സംപ്രേഷണം ചെയ്യാൻ മലയാള മാധ്യമങ്ങൾക്ക് വിലക്ക്
നെഹ്റുട്രോഫി വള്ളം കളിയെ ചൊല്ലി തർക്കം മുറുകുന്നു. ജലമേളയുടെ സംപ്രേഷണ അവകാശം സ്വകാര്യ ചാനലിന് നൽകിയതാണ് വിവാദമായത്. അതേസമയം മേളയുടെ വാണിജ്യവൽക്കരണമാണ് ലക്ഷ്യമെന്ന് മന്ത്രി…