Browsing Category

News

വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കളെ ഉടമസ്ഥന്‍ വെടിവെച്ചു കൊന്നു

വീട്ടിലേക്ക് അതിക്രമിച്ചു കടക്കുമോ എന്ന് ഭയന്ന് വീടിന്റെ പരിസരത്ത് അസമയത്ത് കണ്ടെത്തിയ മൂന്ന് യുവാക്കളുടെ നേര്‍ക്ക് ഉടമസ്ഥന്‍ നിറയൊഴിച്ചതിനെ തുടര്‍ന്ന് 17 വയസ്സ് വീതം പ്രായമുള്ള…

കാലിഫോര്‍ണിയയില്‍ സിക്ക് വംശജന്‍ കുത്തേറ്റു മരിച്ചു

ഞായറാഴ്ച വൈകിട്ട് ഗ്രെച്ചന്‍ ടോളി പാര്‍ക്കിനു സമീപം നടക്കാനിറങ്ങിയ സിക്ക് വംശജന്‍ പരംജിത്ത് സിങ് (64) കുത്തേറ്റു മരിച്ചു. 2016–ല്‍ അമേരിക്കയിലെത്തിയ സിങ് മകളുടെ കുടുംബത്തോടൊപ്പം…

മുപ്പത്തിയഞ്ച് വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന നിരപരാധിയായ സ്ത്രീക്ക് 3 മില്യണ്‍ നഷ്ടപരിഹാരം

അമേരിക്കയുടെ ചരിത്രത്തില്‍ കൊലപാതക കുറ്റത്തിന് ഏറ്റവും കൂടുതല്‍ വര്‍ഷം (35) ശിക്ഷിക്കപ്പെട്ട നിരപരാധിയായ സ്ത്രീക്ക് 3 മില്യണ്‍ നഷ്ട പരിഹാരം നല്‍കുന്നതിന് 2019 ആഗസ്റ്റ് 28 ചൊവ്വാഴ്ച…

ഭാര്യയും മകളും ഭാര്യാ മാതാവും കൊല്ലപ്പെട്ടു; ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

പിറ്റ്‌സില്‍വേനിയ കൗണ്ടിയില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും വെടി ശബ്ദം കേട്ടതായി ആരോ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിച്ചേര്‍ന്നത്.

ഷിറിന്‍ മാത്യുവിനെ ഡിസ്ട്രിക്‌റ് കോര്‍ട്ടി ജഡ്ജിയായി ട്രമ്പ് നോമിനേറ്റ് ചെയ്തു

ആഗസ്റ്റ് 28 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഉത്തരവിറങ്ങിയത്.മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായിരുന്ന ഷിറിന്‍ മാത്യു സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയ…

അപകടനില തരണം ചെയ്തു; ഉന്നാവോ പെണ്‍കുട്ടിയെ വാര്‍ഡിലേയ്ക്ക് മാറ്റി

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ഉന്നാവോ പെണ്‍കുട്ടിയെ അപകടനില തരണം ചെയ്തതിനാല്‍ വാര്‍ഡിലേയ്ക്ക് മാറ്റി. പെണ്‍കുട്ടിയെ എയിംസില്‍…

സംസ്ഥാനത്ത് ഇന്നു മുതൽ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്നു

നിലവിൽ ഒടുക്കുന്ന പിഴയുടെ പത്തിരട്ടിയാണ് പിഴ നൽകേണ്ടി വരിക. മദ്യപിച്ചു വാഹനം ഓടിച്ചാൽ 10000 രൂപയും കുറ്റം ആവർത്തിച്ചാൽ 15000 രൂപയുമാണ് പിഴ. മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ…

മാണി  സി  കാപ്പന്  മൂന്നേ കാൽ കോടിയുടെ ചെക്ക് അഞ്ചു വണ്ടി ചെക്ക്  കേസ്സുകൾ 

പാലായിലെ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ അഞ്ച് ചെക്കു കേസുകളിൽ പ്രതി. മൂന്നേ കാൽ കോടിയുടെ ചെക്ക് മടങ്ങിയതിന് കോടതിയിൽ കേസുള്ളതായി നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച…

പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി ഇന്ന് അറിയാം നിഷയ്ക്ക് സാധ്യത

ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഉപസമിതിയെ നിയോഗിച്ചാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിഷാ ജോസ് കെ. മാണി…

അമേരിക്കയിൽ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു.

അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനർജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേർ…