Browsing Category
News
പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലും പ്രമേയം
കേരളത്തിനും പഞ്ചാബിനും പിറകെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളും പ്രമേയം പാസാക്കും . പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി…
സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും പുറത്താക്കി,വാസു കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരൻ .
ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വിമത നീക്കം നടത്തിയതിനാണ് നടപടി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്.ബിഡിജെഎസ് സംസ്ഥാന…
യെച്ചൂരി പാര്‍ലമെന്റിലേക്ക് ?ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. കോൺഗ്രസ് പിന്തുണയോടെയാണ് യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം നടക്കുന്നതെന്നാണ്…
പൗരത്വനിയമ ഭേദഗതി സംസ്ഥാന സർക്കാർ നിയമ ലംഘനം നടത്തി മുഹമ്മദ് ആരിഫ് ഖാൻ
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ കേസിന് പോയ സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തള്ളി ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ചീഫ് സെക്രട്ടറിയുമായി…
എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസുകാരെ കുതിരപ്പുറത്ത് വിന്യസിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
മുംബൈ : എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുതിരപ്പുറത്ത് പട്രോളിങ് നടത്താന്‍ മുംബൈ പൊലീസ്. ശിവജി പാര്‍ക്കില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് ശേഷം നഗരത്തില്‍ പട്രോളിങ്…
തുടർച്ചായി അഞ്ചാം ദിവസവും പെട്രോൾ ഡീസൽ വില കുറഞ്ഞു
തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോള്‍ വില 11 പൈസയും ഡീസല്‍വില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്.കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാല്‍…
ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണർമായി കൂടിക്കാഴ്ച നടത്തി
ഇതിനു മുന്‍പും സുപ്രീം കോടതിയെ സമീപിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാരെ അറിയിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനു മന്ത്രിസഭ അംഗീകാരം നല്കി.
ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും. ഈ മാസം മുപ്പത് മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ…
അന്യസംസ്ഥാന തൊഴിലാളിക്ക് ഒരു കോടിയുടെ ഭാഗ്യ സമ്മാനം
കോഴിക്കോട് : ബംഗാള്സ്വദേശിയായ തജ്മുല്ഹഖ്നാണ് ശനിയാഴ്ച ഫലംപ്രഖ്യാപിച്ച കാരുണ്യ ലോട്ടറിയും ഒരു കോടി രൂപ സമ്മാനത്തുകയായി അടിച്ചത്. സന്തോഷവും വെപ്രാളവുംകൊണ്ട് തജ്മുല്‍…
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു
കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ചതിന്റെ പേരില്‍ 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയുടെ…