Browsing Category

News

കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി കുറഞ്ഞേക്കും ; ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്

ഇക്കുറി ബഡ്‌ജറ്റില്‍ വ്യക്തിഗത ആദായ നികുതി കുറയ്‌ക്കാനോ സ്ളാബ് പരിഷ്‌കരിക്കാനോ ധനമന്ത്രി തയ്യാറായേക്കും

പൗരത്വനിയമ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കികും

പൗരത്വനിയമവിഷയത്തിൽ ഗവർണറുടെ ചോദ്യങ്ങൾക്ക് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചതെന്നും ഗവർണറുടെ അധികാരത്തിന്മേൽ കടന്നു കയറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും…

പൊതു വിദ്യാലയങ്ങളിൽ പ്രാര്‍ഥന നടത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും ട്രംപ്

പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥന നടത്തുന്നതിനും, മത സംഘടനകള്‍ക്കു ഫെഡറല്‍ ഫണ്ട് നല്‍കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍…

ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വുഹാന്‍ നഗരത്തിലാണ് മുപ്പതിനും 79 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് വൈറസ് ബാധ…

തുടര്‍ച്ചയായ ജയങ്ങൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി മുന്നേറിയ ബ്ലാസ്റ്റേഴ്സിന് എന്നാല്‍…

സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ പൗരത്വനിയമഭേദഗതി അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്‌ഥരാണ്‌

സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ പൗരത്വനിയമഭേദഗതിഅനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. നിയമം അനുസരിച്ചില്ലെങ്കില്‍…

യുഎഇ പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൗദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കോഴിക്കോട് കൂടിക്കാഴ്ച…

യുഎഇ പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൗദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കോഴിക്കോട് കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി, കാലാവസ്ഥാ വിഷയങ്ങളില്‍ കേരളവും യുഎഇയും…

ഐഎസിലെ ഏറ്റവും ഭാരമുള്ള ഭീകരനെ ഇറാഖി സൈന്യത്തിന്റെ സ്വാറ്റ് ടീ൦ പിടികൂടി

ഐഎസിലെ ഏറ്റവും ഭാരമുള്ള ഭീകരനെ ഇറാഖി സൈന്യത്തിന്റെ സ്വാറ്റ് ടീ൦ പിടികൂടി. ഏകദേശം 250 കിലോഗ്രാം ഭാരമുള്ള അബു അബ്ദുള്‍ ബാരിയെയാണ് പിടികൂടിയത്. സാമൂഹികമാധ്യമങ്ങളില്‍ 'ജബ്ബാ ദ ജിഹാദി'…

അഭയാര്‍ഥികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജവ്യാപകമായി പ്രതിഷേധം അരങ്ങേറുമ്ബോള്‍കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ…