ഐഎസിലെ ഏറ്റവും ഭാരമുള്ള ഭീകരനെ ഇറാഖി സൈന്യത്തിന്റെ സ്വാറ്റ് ടീ൦ പിടികൂടി

ഏകദേശം 250 കിലോഗ്രാം ഭാരമുള്ള അബു അബ്ദുള്‍ ബാരിയെയാണ് പിടികൂടിയത്

0

ഐഎസിലെ ഏറ്റവും ഭാരമുള്ള ഭീകരനെ ഇറാഖി സൈന്യത്തിന്റെ സ്വാറ്റ് ടീ൦ പിടികൂടി. ഏകദേശം 250 കിലോഗ്രാം ഭാരമുള്ള അബു അബ്ദുള്‍ ബാരിയെയാണ് പിടികൂടിയത്. സാമൂഹികമാധ്യമങ്ങളില്‍ ‘ജബ്ബാ ദ ജിഹാദി’ എന്നറിയപ്പെടുന്ന ഇയാള്‍ പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ ഐ.എസ്. നേതാവും മതപുരോഹിതനുമാണ്.

ഇറാഖി പോലീസ് വാഹനത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാല്‍, പിക്‌അപ് ട്രക്കില്‍ കയറ്റിയാണു ഇയാളെ സ്വാറ്റ് ടീം കൊണ്ടുപോയത്.
എസിനോടു വിധേയത്വം പുലര്‍ത്താത്ത മുസ്ലിം മതപുരോഹിതരെ വധിക്കാന്‍ ‘ഫത്വ’ പുറപ്പെടുവിച്ചിരുന്നത് ബാരിയാണ്.

You might also like

-