Browsing Category
News
മതസാഹോദര്യത്തിന്റെ മാതൃകായി കായംകുളം ചേരാവള്ളി മുസ്‌ലീം ജമാഅത്ത് അങ്കണം
മതമല്ല മനുഷ്യര്‍ തമ്മിലുള്ള ഐക്യമാണ് ഏറ്റവും വലുതെന്നുള്ളതിന്‍റെ ഉദാഹരണമായി മാറി കായംകുളം ചേരാവള്ളി മുസ്‌ലീം ജമാഅത്ത് അങ്കണം. നിര്‍ധനയായ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം…
സംസ്ഥാനത്തു കരട് വോട്ടർ പട്ടിക സിദ്ധീകരിച്ചു
വിവാദങ്ങൾക്കിടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. ഫെബ്രുവരി 28നാണ് അന്തിമ പട്ടിക…
എൻ.പി.ആറുമായി ജനങ്ങൾ സഹകരിക്കരുതെന്ന് യെച്ചൂരി
എൻ.പി.ആറുമായി ജനങ്ങൾ സഹകരിക്കരുതെന്ന് സി പി ഐ എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരി പറഞ്ഞു എൻ.പി.ആറും മായി ജനങ്ങൾ സഹകരിക്കരുത് എൻ.പി.ആറും എൻ.ആർ.സിയും തമ്മിലുള്ള ബന്ധം ജനങ്ങൾക്കിടയിൽ…
രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് സർവീസ് ആരംഭിച്ചു
ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ വ്യാഴാഴ്ച ഒഴികെയുള്ള ആറ് ദിവസമാണ് തീവണ്ടി സര്‍വ്വീസ്…
തൃശൂർ പെരുമ്ബിലാവില്‍ കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി
തൃശൂർ പെരുമ്ബിലാവില്‍ കോളനിയിലെ കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്ന വീട്ടുകാര്‍ക്ക് വെള്ളം എത്തിച്ചു നല്‍കാന്‍…
“അലൻ മാവോയിസ്റ് ഫ്രാക്ഷൻ “രക്ഷപ്പെട്ട മാവോയിസ്റ്റ് രാത്രി താമസിച്ചത് അലന്റെ മുറിയില്‍ പി ജയരാജന്‍
അലനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി പി ജയരാജന്‍. പൊലീസിനെ കണ്ട് രക്ഷപ്പെട്ട മാവോയിസ്റ്റ് രാത്രി താമസിച്ചത് അലന്റെ മുറിയിലെന്ന് ജയരാജന്‍ പറഞ്ഞു.'ഇപ്പോഴും പിടിയിലാകാത്ത…
പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി
പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവായി. മേലില്‍ പി.എസ്.സി. പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ…
രാജ്യത്തെ നിയമസഭകളിൽ ഏറ്റവും മികച്ച സ്‌പീക്കറായി പി ശ്രീരാമകൃഷ്ണൻ
രാജ്യത്തെ നിയമസഭകളിലെ സ്പീക്കര്‍മാരില്‍ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റിന്റെ പുരസ്കാരത്തിനാണ്…
രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി-മേഗന്‍ ദമ്ബതികള്‍
ബ്രിട്ടീഷ് രാജകുടുംബാഗം പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞു. ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു.…
സോളാർ കേസിൽ ഇടപെട്ട് കേന്ദ്രം സരിത നായരുടെ മൊഴിയെടുത്തു
സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച സോളാർ കേസ്സിലിടപെട്ടു കേന്ദ്ര സർക്കാർ സോളകേസ്സുമായി ബന്ധപെട്ടു അഞ്ചു ഉന്നതരായ കോൺഗ്ര സ് നേതാക്കൾ പ്രതിയായ കേസ്സനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സ്വമേധ…