Browsing Category
News
ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു
ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. സൂരജിനെയും കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിലൂടെ അന്വേഷണ സംഘത്തിന് നിർണായകമായ…
തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചത് വൈദികൻ
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചു
വളാഞ്ചേരിയില്‍ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മരണകാരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം
വളാഞ്ചേരിയില്‍ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മരണകാരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ഒരാൾ മരിച്ചു
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9…
മുംബൈയെ വിടാതെ കോവിഡും പേമാരിയും
രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ള സംസ്ഥനമായ മഹാരാഷ്ട്രയെ പ്രകൃതിയും കനത്ത പ്രകാരം മേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.മുംബൈ നഗരത്തെയാണ് കോവിഡ് അതി ഭീകരമായി…
മലപ്പുറത്ത് വിദ്യാർത്ഥിനി പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി.
മലപ്പുറത്ത് പൊള്ളലേറ്റ നിലയി വിദ്യാർത്ഥിനി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി
ജമ്മു കശ്മീരില്‍സൈന്യവും ഭീകരരും ഏറ്റുമുട്ടി ഭീകരനെ സുരക്ഷാ സേന വധിച്ചു
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം അറിഞ്ഞു സൈന്യം തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതു പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്.
ഉത്ര കൊലക്കേസില്‍ അമ്മയെയും സഹോദരിയെയും അറസ്റ്റു ചെയ്‌തേക്കും ഇരുവർക്കും ഗുഡാലോചനയിൽ പങ്ക് ?
ഉത്ര കൊലക്കേസില്‍ ഒന്നാം പരാതി സൂരജിന്‍റെ അമ്മയെയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും.കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി ഇരുവരേയും ചോദ്യം…
അമേരിക്കയിൽ പ്രതിഷേധം ഇരമ്പുന്നു .പ്രദിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു
ഞായറാഴ്ച വൈകീട്ട് ഇതിന്റെ ഭാഗമായെന്നു കരുതുന്നു വാഷിംഗ്‌ടൺ ഡി സി യിലെ സുപ്രധാന ചർച്ചയായ വൈറ്റ് ഹൗസിനു എതിരെയുള്ള സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ബേസ്‌മെന്റിൽ തീ കണ്ടെത്തിയത്…
പ്രതിഷേധം അമേരിക്കയുടെ വിവിധ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള…