Browsing Category
News
മുന്‍ ദേവസ്വം മന്ത്രി എസ് ശിവകുമാറിന്റെ സഹോദരൻ വിഎസ് ജയകുമാറിനെതിരെ 1.81 കോടിയുടെ അഴിമതി കണ്ടെത്തി കമ്മീഷൻ
കോൺഗ്രസ്സ്നേതാവുംദേവസ്വംവകുപ്പ് മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ സഹോദരനുമായ ബോര്‍ഡ് മുന്‍സെക്രട്ടറി വി എസ് ജയകുമാറിനെതിരെ 1. 81 കോടിയുടെ അഴിമതികണ്ടെത്തി .
ഗുജറാത്തിൽ കോൺഗ്രസ്സിൽ കൊഴിഞ്ഞു പോക്ക് എം.എല്‍.എ ബ്രിജേഷ് മേര്‍ജയാണ് രാജിവച്ച് ബി ജെ പി യിൽ ചേർന്നു
ഇന്ന്കോൺഗ്രസ്സ് നാളെ ബി ജെ പി എന്ന മാനസികാവസ്ഥയിലേക്ക് കോൺഗ്രസ്സ് കോൺഗ്രസ്സ് എം എൽ മാർ മാറിക്കഴിഞ്ഞു ഗുജറാത്തിൽ കോൺഗ്രസ്സ്രാ ബി ജെ പി യിൽ ചേരുന്ന എം എൽ എ മാരുടെ എണ്ണം ഓരോ ദിവസ്സം…
ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ38 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു
മന്ത്രി ഇ പി ജയരാജനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു
യുവതിയെ ഭർത്താവും സുഹൃത്തുക്കളുംചേർന്നു ബലാത്സംഗം ചെയ്ത സംഭവത്തിൽ വനിതാകമ്മീഷൻ കേസെടുത്തു
ണിയാപുരത്ത് യുവതിഭർത്താവും സുഹൃത്തുകളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പാലക്കാട് അമ്പലപ്പാറയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍
പടക്കം തയാറാക്കിയ മറ്റ് രണ്ട് പേര്‍ക്ക് കൂടി കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഇവര്‍ക്കായി അന്വേഷണം തുടങ്ങി
സഹായം തേടിയെത്തിയ യുവതിയെ കളക്ടർ ബലാത്സംഗം ചെയ്തതായി പരാതി നടപടിയെടുത്ത സർക്കാർ
തന്നെ ബലാത്സംഗ ചെയ്തു എന്നുകാട്ടിയുള്ള യുവതിയുടെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
യുവതിയെ മദ്യം നൽകി ഭർത്താവുൾപ്പെടെ ആറ് അംഗ സംഘം കൂട്ടബലാത്സംഗം ചെയതതായി പരാതി
ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയതതായി പരാതി
സൈലന്റ് വലി യിൽ പരിക്കേറ്റ കാട്ടാനക്ക് ചികിത്സയൊരുക്കി വനം വകുപ്പ്
സൈലന്റ് വാലി നിബിഡ വനമേഖലയോട് ചേർന്നുള്ള കരുവാരകുണ്ട് കൽകുണ്ട് മേഖലയിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാനക്ക് വനവകുപ്പ് ചികിത്സ നൽകി.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,697,763മരണം സംഖ്യ 393,127 പിന്നിട്ടു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു 6,697,763 പേരിൽ കോവിഡ് ബാധിച്ചപ്പോൾ മരണസംഖ്യ 393,127 ഉയര്‍ന്നു