Browsing Category
News
ലോകത്ത്കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിച്ചു ഇരുപത്തിനു മണിക്കൂറിനിടെ രോഗം പിടിപെട്ടത് ഒരുലക്ഷത്തിലധികം പേരിൽ
ലോകത്ത് കോവിഡ് ബധിതരുടെ എണ്ണം വൻതോതിൽ കുതിച്ചുയിരുന്നു കഴിഞ്ഞ ഇരുപത്തി നാലുമണിക്കൂറിനിടെ ലോകത്തു 103861 പേരിൽ പുതുതായി കോവിഡ് സ്ഥികരിച്ചു
മുവാറ്റുപുഴ വധശ്രമ കേസിൽ പ്രതി ബേസിൽ പിടിയിൽ
സഹോദരിയെ പ്രണയിച്ചതിന് മൂവാറ്റുപുഴയിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപമുള്ള ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിൽ നിന്നാണ്…
ഭാര്യയുടെ പ്രസവത്തിന് നാട്ടിലെത്താൻ സുപ്രിം കോടതിയെ സമീപിച്ച പ്രവാസി നിതിൻ ചന്ദ്രൻ” കടിഞ്ഞുൽ കുഞ്ഞിന്റെ മുഖം…
പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാനായി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചതിലൂടെ ശ്രദ്ധേയയായ ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (29) ദുബായിൽ മരിച്ചു . തിങ്കളാഴ്ച പുലർച്ചെ…
സംസ്ഥാനത്ത് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13…
അതിർത്തിയിൽ സൈനിക മേധാവികളുടെ ചർച്ചക്കിടെ ഇന്ത്യൻ അതിർത്തിയിൽ വൻ സൈനിക നീക്കവുമായി ചൈനയുടെ സേനാവിന്യാസം
ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്ന് വടക്കുപടിഞ്ഞാറൻ അന്തരാഷ്ട്ര അതിർത്തി മേഖലയിലേക്ക് ആയിരക്കണക്കിന് പാരാട്രൂപ്പറുകളും കവചിത…
ഇടുക്കി രാജാക്കാടിന് എൻ. ആർ സിറ്റിയിൽപാമ്പുകടിയേറ്റ് യുവതി മരിച്ചു
രാജാക്കാടിന് സമീപം എൻ. ആർ സിറ്റിയിൽ യുവതി പാമ്പുകടിയേറ്റ് മരിച്ചു. പരപ്പനങ്ങാടി അംഗൻവാടിക്ക് സമീപം പറത്താനത്ത് സുനിലിൻ്റെ മകൾ അനു (25) ആണ് മരിച്ചത്.
സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം
സംസ്ഥാനത്ത് നാലായിരത്തി ഇരുന്നൂറിലധികം വരുന്ന ട്രോളിങ് ബോട്ടുകൾ നാളെ അർധരാത്രി മുതൽ 52 ദിവസത്തേക്ക് കടലിൽ പോകില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു
മലപ്പുറം കരുവാരക്കുണ്ടിൽ പരുക്കേറ്റ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ചെരിഞ്ഞു.
ആനയെ നിരീക്ഷിക്കാൻ വനപാലകർ കാവലും ഏർപ്പെടുത്തിയിരുന്നു. മറ്റാനകളുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് വായിലും വയറിലും ആനയ്ക്ക് പരുക്കുണ്ടായിരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ…
കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി
പെണ്‍കുട്ടിയുടെ ബാഗ് മീനച്ചിലാറ്റിന്റെ പരിസരത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ തെരച്ചില്‍ നടത്തിയത്.