Browsing Category
News
ഉത്ര കേസിൽ ഗുരുതര വീഴ്ച വരുത്തിയ അഞ്ചൽ സി ഐ സി എൽ സുധീറിനെയാണ് സ്ഥലം മാറ്റി
ഉത്ര കേസിൽ ഗുരുതര വീഴ്ച വരുത്തിയ അഞ്ചൽ സി ഐ സി എൽ സുധീറിനെയാണ് സ്ഥലം മാറ്റി
ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 204 മരണം 1513 ആയി
ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 204 ആയി. ഇന്നലെ ഇന്നലെ നാല് മലയാളികളാണ് കോവിഡ് ബാധിച്ചു ഗൾഫിൽ മരിച്ചത്
ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെടുള്ള ഹർജി ഫയലിൽ സ്വീകരിക്കാതെ വിധിപറയാൻ മാറ്റി
വനിതാ കമ്മീഷന് സ്ഥാനത്ത് നിന്ന് ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ലതിക സുഭാഷ് നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാതെ വിധിപറയാൻ മാറ്റി സി.പി.എമ്മിന് സ്വന്തമായി…
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും,…
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു
വിദ്യാർത്ഥിനി അഞ്ജുവിൻറെ മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്
കോട്ടയെത്ത വിദ്യാർത്ഥിനി അഞ്ജുവിൻറെ മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്.
കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു
സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു
ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
നേരത്തെ ബി.ജെ.പി ദേശീയവക്താവ് സാംപാത്രക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുര്‍ഗാവിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് തിങ്കളാഴ്ച…
പത്തനംതിട്ടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു
അരീക്കക്കാവിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചു. റബർ ടാപ്പിംഗ് തൊഴിലാളി റെജി കുമാറാണ് മരിച്ച
ന്യൂ ഓസ്റ്റിന്‍ ഹൈസ്കൂള്‍ തുറക്കുന്നത് 2021 ജനുവരിയില്‍
80.9 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ന്യൂ ഓസ്റ്റിന്‍ ഹൈസ്കൂളിന്റെ താല്‍ക്കാലിക ലേണിംഗ് സെന്റര്‍ സൗത്ത് ലോക്ക് വുഡ് ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പില്‍…