Browsing Category

News

തിരുവനന്തപുരം വിമാനത്താവളംഅദാനിക്ക് ; കേരളംവീണ്ടും കോടതിയെ സമീപിക്കും

തിരുവനന്തപുരംവിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കേരളം

ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

മുഖ്യമന്ത്രിയുടെ  ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ജൂനിയര്‍ ഡോക്ടര്‍മാർക്ക് എന്‍എച്ച്‌എം ഡോക്ടര്‍മാരുടെ വേതനം

ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍ . ജൂനിയര്‍ ഡോക്ടര്‍മാരുടെ തസ്തിക നിര്‍ണയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി

പെട്ടിമുടി ദുരന്തം: തിരച്ചില്‍ പുരോഗമിക്കുന്നു. രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 63 ആയി

പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും തിരച്ചില്‍ നടന്നു. ഇന്നലെ (19) നടത്തിയ തിരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.…

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; 50 വർഷത്തേക്ക് ലീസിന് നൽക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

:വിമാനത്താവളം അദാനി ​ഗ്രൂപ്പിന് ലീസിന് നൽകാൻ ഡൽഹി കേന്ദ്ര മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 50 വർഷത്തേക്ക് ലീസിന് നൽകാനാണ് തീരുമാനം

പെരിയ ഇരട്ടക്കൊലപാതകം അന്വേഷണം തുടരാനാകില്ലന്ന് സി ബി ഐ

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ അന്വേഷണം തുടരാനാകില്ലന്നു സി ബി ഐ .സംസ്ഥാനസർക്കാർ നൽകിയ അപ്പിൽ നിലനിൽക്കുന്നതിനാൽ

ഇന്ന്സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം.

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം. കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം…

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. തിരച്ചിൽ തുടരും

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

പിങ്ക് കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റുകൾ ആഗസ്റ്റ് 20 മുതൽ വിതരണം

പി.എച്ച്.എച്ച് (പിങ്ക്) കാർഡ് ഉടമകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റുകൾ ആഗസ്റ്റ് 20 മുതൽ വിതരണം ആരംഭിക്കും