Browsing Category
News
പിങ്ക് കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റുകൾ ആഗസ്റ്റ് 20 മുതൽ വിതരണം
പി.എച്ച്.എച്ച് (പിങ്ക്) കാർഡ് ഉടമകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റുകൾ ആഗസ്റ്റ് 20 മുതൽ വിതരണം ആരംഭിക്കും
രഹസ്യച്ചോർച്ച എഡ്വേര്‍ഡ് സ്നോഡന് മാപ്പ് നല്കുന്ന കാര്യം പരിഗണനയിലെന്ന് ട്രംപ്
യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തുന്ന കാര്യം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് മാപ്പ് നല്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ നയാഗ്രക്ക് മേൽ ഇന്ത്യൻ പതാക ദൃശ്യവിസ്മയമാക്കി കാനഡയും
ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഇന്ത്യയ്ക്കൊപ്പം കാനഡയും പങ്കുചേർന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യൻ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്തു ഭർത്താവ് ആസിഡ് ഒഴിച്ചു
ഇടുക്കി വാത്തിക്കുടിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം .വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ ശ്രീജക്കാണ് ആസിഡ് ആക്രമണമുണ്ടായത്
സംസ്ഥാനത്ത് 1758 പേര്‍ക്ക് കോവിഡ്-19 ആറു മരണം
ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍…
പെട്ടിമുടി ദുരന്തം ആറുവയസ്സുകാരന്റേതടക്കം മുന്ന് മൃതദേഹങ്ങൾ കുടി കണ്ടെത്തി മരണസംഖ്യ 61 ആയി
പെട്ടിമുടി ദുരന്തത്തില്‍ കാണാതയമുന്ന് പേരുടെ മൃതദേഹങ്ങൾ കുടി എന്ന് കണ്ടെത്തി ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞ് അശ്വന്ത് രാജ് ( 6 ) മുതദേഹമാണ് തിരിച്ചറിഞ്ഞത് ഇതോടെ ദുരന്തത്തിൽ മരിച്ച…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തി എട്ടുലക്ഷത്തോടടുക്കുന്നു 51,925 പേർ മരണത്തിന് കിഴടങ്ങി
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു. ഇത് വരെ 2,701,604 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ്
തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ ലഭിച്ചെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ്. കമ്മീഷന്റെ വിഹിതം പലർക്കായി…
ഇടുക്കി ജില്ലയില്‍ കോവിഡ് ലാബ് പ്രവര്‍ത്തനാരംഭിച്ചു
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ലഭിച്ചതോടെ ജില്ലയിലെ കോവിഡ് പരിശോധന ലാബ് പ്രവര്‍ത്തനാരംഭിച്ചു
ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മശ്രീ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു
ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ഡോയൻ പണ്ഡിറ്റ് ജസ്രാജ് ന്യൂജേഴ്സിയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മരിച്ചുവെന്ന് മകൾ ദുർഗ ജസ്രാജ് പറഞ്ഞു. 90 വയസ്സായിരുന്നു