Browsing Category
News
ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് പോലീസ്
ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടികളെ ആരോ ബലമായി വിഷം കൊടുത്ത്…
രാജ്യത്ത് പന്ത്രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു കേന്ദ്ര സർക്കാർ പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ്…
രാജ്യത്ത് പന്ത്രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു കേന്ദ്ര സർക്കാർ പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ 36 പൈസയും…
പുതുച്ചേരിയിൽ 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ
കോൺഗ്രസ്സ് എം എൽ എ മാർ രാജിവച്ചതോടെ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പിന് അനുമതി
ഇ. ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍,ഇപ്പോൾ തന്നെ ബി ജെ പിയിൽ ചേർന്നതു…
ഇ. ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയയാത്രയില്‍ വെച്ച് അദ്ദേഹം ഔപചാരികമായി ബി ജെ പിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു
സണ്ണി ലിയോൺഎതിരായകേസ് . പരാതിക്കാരനിൽ നിന്നും തെളിവെടുക്കും
പോൺ താരം സണ്ണി ലിയോണിന് എതിരെയുള്ള വഞ്ചനാ കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് പരാതിക്കാരനായ ഷിയാസിന്റെ മൊഴിയെടുക്കും. ണ്ണി ലിയോണിന്റെ പേരിലുള്ള ബോബെ സിറ്റി ബാങ്കിലെ ബാങ്ക്…
സ്ഫോടക വസ്തുക്കളുമായി യു പി യിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ
ഴിഞ്ഞ ദിവസ്സം ഉത്തർപ്രദേശിൽ സ്ഫോടക വസ്തുക്കളുമായി അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ്…
ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെണ്‍കുട്ടികള്‍ വനത്തോട് ചേർന്നുള്ള പാടത്തു മരിച്ചനിലയിൽ മുന്നാമത്തെ പെൺകുട്ടിയെ…
ത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ലക്നൗ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം
പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്.തൊഴിൽ സഹമന്ത്രി സക്കീർ ഹുസൈന്കൈയ്ക്ക് ഗുരുതര പരുക്ക്
പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്. തൊഴിൽ സഹമന്ത്രി സക്കീർ ഹുസൈന് നേരെയാണ് ബോംബേറ് നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു
തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുവർധിപ്പിച്ചു
തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 0.2 പൈസയും ഡീസൽ വില 84 രൂപ 64 പൈസയുമാണ്.
ഇന്ധന വില വർധനക്കെതിരെ സമരവുമായി ബി.എം.എസ്
കേന്ദ്രംസർക്കാർ അനുമതിയോടെ പെട്രോളിയം വിലവർധിപ്പിച്ച ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്…