Browsing Category
My Home
കര്ണാടക ഗോവ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ദില്ലിയിൽ കോൺഗ്രസിന്റെ നിര്ണ്ണായക യോഗം.
കര്ണാടക ഗോവ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ദില്ലിയിൽ കോൺഗ്രസിന്റെ നിര്ണ്ണായക യോഗം. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് യോഗം…
നെട്ടൂരില് ചതുപ്പു നിലത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
എറണാകുളം നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ . കുമ്പളം സ്വദേശി അർജുൻ ആണ് കൊല്ലപ്പെട്ടത്.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട് . സംഭവത്തിൽ അർജുന്റെ…
ഗോവ കോൺഗ്രസിലും പൊട്ടിത്തെറി; ബിജെപിയിൽ ചേർന്ന എംഎല്എമാര് ഇന്ന് അമിത് ഷായെ കാണും
കര്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരും ഇന്നലെ ബിജെപിയിൽ…
ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി.
അണക്കെട്ടുകളില് നീരൊഴുക്ക് കൂടിയതോടെ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി. ചൊവ്വാഴ്ച മൂന്ന് ദശലക്ഷം യൂണിറ്റ്…
ഹരിതാ സാമ്പത്തിക തട്ടിപ്പ് കേസ്; പണം തമിഴ് നാട്ടിലേക്ക് കടത്തിയതായി സൂചന കൈമാറ്റം നടന്നത് കുമളിയിലെ ഹോട്ടലിൽ
ഹരിതാ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസില് പണം കൈമാറ്റം നടന്നത് കുമളിയിലെ ഹോട്ടലിൽ വച്ച്. കേസിലെ മുഖ്യ പ്രതികളായ രാജ്കുമാറും ശാലിനിയും കുമളിയിലെ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകള് .…
കേന്ദ്രം പെട്രോൾ, ഡീസൽ വിലവര്ധന പിൻവലിക്കില്ല;
പെട്രോൾ, ഡീസൽ വില വര്ധന പിൻവലിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സര്ക്കാര്. ബജറ്റ് ചര്ച്ചക്കുള്ള മറുപടിയിൽ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമൻ മൗനം പാലിച്ചു.…
പോലീസ് കാവലിൽ രാജിവച്ച എം എൽ എ മാരെ രാജ്ഭവനിൽ എത്തിക്കും
കർണാടകയിൽ രാജിവെച്ച കോൺഗ്രസ് എംഎൽഎ സുധാകറിനെ ഗവർണറുടെ നിർദേശ പ്രകാരം പെലീസെത്തി കൊണ്ടു പോയി. രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം കിട്ടിയിരിക്കുന്നത്. മന്ത്രി കെജെ…
സംസ്ഥാനത്തു കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് നടപ്പിലാക്കി
കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് യാഥാര്ത്ഥ്യമായി. മൂന്നുസ്ട്രീമുകളിലും സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള സ്പെഷ്യൽ റൂളിന് മന്ത്രിസഭ അംഗീകാരം നല്കി. സംവരണത്തെ സംബന്ധിച്ച തര്ക്കം…
കര്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കും ?
രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമില്ലാത്ത തുടരുന്ന സാഹചര്യത്തിൽ കര്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കുമെന്ന് സൂചന. രാജിവയ്ക്കുന്നതിന് മുന്നോടിയായി നാളെ രാവില…
പോക്സോ നിയമം പാര്ലമെന്റ് ഭേദഗതി ,ലെെംഗികാതിക്രമങ്ങൾക്ക് വധശിക്ഷ
കുട്ടികൾക്കെതിരായ ലെെംഗികാതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇതിനെതരായ ശിക്ഷ കടുപ്പിച്ച് കേന്ദ്ര സർക്കാർ. കുട്ടികൾക്കെതിരായ ലെെംഗികാതിക്രമങ്ങൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന…