Browsing Category
My Home
ഗോവയിൽ: പ്രതിപക്ഷ നേതാവടക്കം 10 എംഎല്എമാര് ബിജെപിയിലേക്ക്
കര്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗോവയിലും കോണ്ഗ്രസ് എംഎല്എമാര് കൂട്ടത്തോടെ ബിജെപിയിലേക്ക്. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം 10 കോണ്ഗ്രസ് എംഎല്എമാരാണ് ബിജെപിയിൽ…
സ്പോട്സ് അക്കാദമി ഹോസ്റ്റലില് ഭക്ഷ്യ വിഷബാധ; 22 കുട്ടികള് ആശുപത്രിയില്
നെടുങ്കണ്ടം സ്പോട്സ് അക്കാദമി ഹോസ്റ്റലില് ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്ന്ന് 22 കുട്ടികളെ നെടുങ്കണ്ടം താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ചു. 18 ആണ്കുട്ടികള്ക്കും നാല്…
സംസ്ഥാന സിലബസിൽ സെക്കൻഡറി, സീനിയർ സെക്കൻഡറി ബോർഡ് പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകരുതെന്ന് ഹൈക്കോടതി.
സംസ്ഥാന സിലബസിൽ സെക്കൻഡറി, സീനിയർ സെക്കൻഡറി ബോർഡ് പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകരുതെന്ന് ഹൈക്കോടതി. ഉത്തരവ് നാലു മാസത്തിനകം നടപ്പാക്കണം. സിബിഎസ്ഇ സ്കൂൾ വിദ്യാർത്ഥികൾ നൽകിയ…
കാര്ഷിക വായ്പ മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ് സുനില് കുമാര് ആര്.ബി.ഐ ഗവര്ണറെ കാണും.
കാര്ഷിക വായ്പ മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ് സുനില് കുമാര് ഇന്ന് ആര്.ബി.ഐ ഗവര്ണറെ കാണും. മുംബൈ ആര്.ബി.ഐ ആസ്ഥാനത്ത് വൈകീട്ടാണ് കൂടിക്കാഴ്ച.
എം എൽ എ മാരുടെ രജിക്കാര്യത്തിൽ ഉചിതമായ സമയത്തു നടപടിയെടുക്കും സ്പീക്കർ രമേശ് കുമാർ
വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ. ബിജെപി തിടുക്കം കാണിക്കുന്നത് പോലെ തീരുമാനം കൈക്കൊള്ളാൻ കഴിയില്ല. നിയമപരമായേ…
പ്രളയ ധനസഹായം 2,60,269 ആപ്പിൽ അപേക്ഷകളിൽ 571 തീർപ്പാക്കി
സംസ്ഥാനത്തു പ്രളയ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നത് വൈകുമെന്ന് സർക്കാർ ഹൈക്കോടതിയിയെ അറിയിച്ചു. നിലവിൽ 2,60,269 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ 571…
നെടുങ്കണ്ടം കസ്റ്റഡി മരണം:മരണത്തിലേക്കും നയിച്ച സാഹചര്യം ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷാൻ പരിശോധിക്കും
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള് മന്ത്രിസഭ തീരുമാനിച്ചു. ആറ് മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണം. …
ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
വൈപ്പിനിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശൂർ വലപ്പാട് സ്വദേശികളായ വിഷ്ണു (27), സിനോജ് (24) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടമുണ്ടായത്.
വിമത എം.എല്.എമാരെ കാണാന് മുംബൈയിലെത്തിയ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിമത എം.എല്.എമാരെ കാണാന് മുംബൈയിലെത്തിയ കോണ്ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എല്.എമാരെ കാണാന് ആറ് മണിക്കൂറിലധികം ശിവകുമാര്…
കർണാടക സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു.
കർണാടക സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത എംഎൽഎമാർ ഹർജി നൽകിയിരിക്കുന്നത്.…