Browsing Category
My Home
മുംബൈയിലെ ഹോട്ടലിൽ വിമതർ താമസക്കുന്ന എം എൽ എ മാരെ കാണാൻ എത്തിയ കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് തടഞ്ഞു
ശ്രങ്ങള് രാഷ്ട്രീയ കുതിര കച്ചവടങ്ങളും നടക്കുന്നതിനിടയിൽ മുംബൈയില് വിമത എംഎല്എമാര് താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയെ കര്ണാടക മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ…
ബി.ജെ.പി നാടകം കളിക്കുന്നു; എം.എല്.എമാരെ കാണാതെ മടങ്ങില്ലെന്ന് ശിവകുമാര്
സംസ്ഥാന ഭരണം നിലനിര്ത്താന് കോണ്ഗ്രസും സര്ക്കാരിനെ മറിച്ചിടാന് ബിജെപിയും നടത്തുന്ന രാഷ്ട്രീയ നാടകങ്ങള് ബെംഗളൂരുവും കടന്ന് മുംബൈയിലേക്ക്. മുംബൈയില് വിമത എംഎല്എമാര്…
ധനകാര്യ മാത്രാലയത്തിൽ മാധ്യമ വിലക്ക്, പ്രതിക്ഷേധം വിപാകം
മുൻകാലങ്ങളിൽനിന്നും വിഭിന്നമായി പ്രസ് അക്രഡിറ്റേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള മുതിർന്ന മാധ്യമപ്രവർത്തകർക്കും, ധനകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കാനും ഉദ്യോഗസ്ഥരെ കാണാനും നേരത്തേ മുൻകൂർ…
വിവാദ ഫ്ലാറ്റ് പുനഃപരിശോധനാ ഹരജികൾ സുപ്രിം കോടതിയിൽ
മരടിൽ നിയമ വിരുദ്ധമായി നിർമ്മിച്ചിട്ടുള്ള അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരെ ഉടമകൾ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.…
രാഷ്ട്രീയ പാർട്ടികൾക്കായി യുള്ള സംഭാവനകളില് 93 ശതമാനവും കൈക്കലാക്കി ബിജെപി,പണം സമാഹരിച്ചത് ചട്ടങ്ങൾ ലംഘിച്ച്
രാജ്യത്തെ രാഷ്ട്രീയപാര്ട്ടികള്ക്ക് ലഭിച്ച സംഭാവനകളില് 93 ശതമാനവും കരസ്ഥമാക്കിയത് ബിജെപി. പണം കൈക്കലാക്കിയതാവട്ടെ ചട്ടങ്ങൾ പ്ലിക്കാതെയും , 20,000 രൂപയിലധികമുള്ള സംഭാവനകള്…
കൊട്ടക്കമ്പൂർ ഭൂമിയിടപാട്: ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് കോടതി നിരാഹരിച്ചു വീണ്ടും അന്വേഷണം
കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയുള്ള പൊലീസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപുഴ കോടതി…
സംസ്ഥാനത്തെ മുഴുവന് പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാനത്തെ മുഴുവന് പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ ഡി ജി പി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചത്.
യുഎഇ വിദേശകാര്യമന്ത്രിമായി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി
യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര - നിക്ഷേപ സാധ്യതകളും…
ജയിലിനുള്ളില് ആത്മഹത്യാശ്രമം: ബണ്ടി ചോറിനെതിരെ കുറ്റം ചുമത്തി
ജയിലില് ആത്മഹത്യക്ക് ശ്രമിച്ചെന്ന കേ സിൽ ഹൈടെക് മോഷ്ടാവ് ദേവേന്ദ്ര സിംഗ് എന്ന ബണ്ടിചോറിനെതിരെ കോടതി കുറ്റം ചുമത്തി. ആത്മഹത്യാ ശ്രമം,സർക്കാർ മുതൽ നശിപ്പിക്കൽ,ജയിൽ അച്ചടക്കം…
ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പി വി അൻവറിന് റവന്യൂ വകുപ്പിന്റെ നോട്ടീസ്
ആലുവയിൽ 99 വര്ഷത്തേക്ക് പാട്ടത്തിന് നല്കിയ ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പി വി അൻവർ എംഎൽഎയോട് ഹാജരാകാൻ റവന്യൂ വകുപ്പിന്റെ നോട്ടീസ്. വ്യാജരേഖ ചമയ്ക്കാൻ…