ഈ ​മാ​സം വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി.

ഈ ​മാ​സം 15 ന് ​ചേ​രു​ന്ന വൈ​ദ്യു​തി ബോ​ര്‍​ഡ് ഉ​ന്ന​ത​ല യോ​ഗം സ്ഥി​തി പു​ന​ര​വ​ലോ​ക​നം ചെ​യ്യും.

0

അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കൂ​ടി​യ​തോ​ടെ ഈ ​മാ​സം വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. ചൊ​വ്വാ​ഴ്ച മൂ​ന്ന് ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം കി​ട്ടി​യ​തോ​ടെ​യ​ണ് ഈ ​വി​ല​യി​രു​ത്ത​ല്‍.

വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​ടി​വാ​തി​ലി​ലെ​ത്തി​യ കേ​ര​ള​ത്തി​ന് ഇ​ത് നേ​രി​യ ആ​ശ്വാ​സം ന​ൽ​കും. കാ​ല​വ​ര്‍​ഷം അ​ല്‍​പ​മെ​ങ്കി​ലും ക​നി​ഞ്ഞാ​ല്‍ ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ര​ക്ഷ​നേ​ടാം. ഈ ​മാ​സം 15 ന് ​ചേ​രു​ന്ന വൈ​ദ്യു​തി ബോ​ര്‍​ഡ് ഉ​ന്ന​ത​ല യോ​ഗം സ്ഥി​തി പു​ന​ര​വ​ലോ​ക​നം ചെ​യ്യും.

You might also like

-