Browsing Category

My Home

കെവിന്‍ കേസില്‍ ആരോപണ വിധേയനായ എസ് ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു

കെവിന്‍ കേസില്‍ വീഴ്ച വരുത്തിയതുമായി ബന്ധപെട്ടു സസ്‌പെന്‍ഷനിലായിരുന്ന എസ് ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ക്രമസമാധാന ചുമതല നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് സര്‍വീസില്‍…

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു.1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. അന്നത്തെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും…

മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കും രണ്ടു ദിവസത്തേക്ക് പ്രദേശത്തു നിരോധനാജ്ഞ

തീരദേശ പരിപാലന നിയം ലംഗിച്ചതായികണ്ടെത്തി സുപ്രിം കോടതി പൊളിക്കാൻ നിർദ്ദേശിച്ചിട്ടുള്ള മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള…

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വരും വരെ വിചാരണ നിർത്തി വെക്കണമെന്ന് സുപ്രിം കോടതിയിൽ ദിലീപ്

നടിയെ അക്രമിച്ച കേസില്‍ വീണ്ടും കോടതിയെ സമീപിച്ച് ദിലീപ്. കേസിലെ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

2019 ല്‍ രണ്ട് പ്രസവം രണ്ടും ഇരട്ടക്കുട്ടികൾ

ഒറ്റ വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന അപൂര്‍വ്വ ബഹുമതി ഫ്‌ളോറിഡാ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള അലക്‌സാന്‍ഡ്രിയ വോളിസ്റ്റയ്‌ന്.2019 ല്‍ പത്ത്…

യിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി-നെതന്യാഹു

കൊടും ഭീകരനെന്നു മുദ്രകുത്തി ഇറാൻ ജനതയുടെ സുസമ്മതനായ നേതാവ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈൽ ആക്രമണത്തിനു…

ഇറാനിൽ യുക്രൈന്‍ വിമാനം തകര്‍ന്ന സംഭവം; ആരോപണവുമായി അമേരിക്കക്കൊപ്പം കാനഡയും

യുക്രെയിൻ വിമാനം പറന്നുയരവെ തകര്‍ ന്നു വീണ് 176 യാത്രക്കാർ മരിക്കാനിടയാ സംഭവത്തിൽ ഇറാനെതിരെ ആരോപങ്ങളുമായി കൂടുതൽ രാജ്യങ്ങൾ യുദ്ധസാഹചര്യം നിലനിൽക്കെ, വ്യോമപാതയിൽ നിയന്ത്രണം…

മരടിൽ നാളെ നിരോധനാജ്ഞ

മരടിൽ ഫ്ലാറ്റ് പൊളിക്കുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ നാളെ രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും പൊലീസ്…

കാമുകിയെ വീട്ടമ്മയെത്തേടിയെത്തിയ കാമുകനെ ഭർത്താവിന്റെ പിതാവ് കൊത്തികൊന്നു

വെങ്ങല്ലൂരിൽ അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്‍കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്

ആലപ്പുഴയിലെ കാപ്പികോ റിസോര്‍ട്ട് പൊളിക്കണം സുപ്രിമേ കോടതി

തീരദേശ പരിപാലന നിയമം ലംഘിച്ച കാപ്പികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. വേമ്പനാട്ട് കായലിന് സമീപമാണ് കാപ്പികോ…