കാമുകിയെ വീട്ടമ്മയെത്തേടിയെത്തിയ കാമുകനെ ഭർത്താവിന്റെ പിതാവ് കൊത്തികൊന്നു

ഇന്നലെ രാത്രി 12നായിരുന്നു സംഭവം. വിവാഹിതയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു.

0

തൊടുപുഴ: വെങ്ങല്ലൂരിൽ അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്‍കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്. ഇന്നലെ രാത്രി 12നായിരുന്നു സംഭവം. വിവാഹിതയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു.കാമുകിയുടെ ഭർത്താവ് വാഹന അപകടത്തിൽ പരിക്കേറ്റ് കിടപ്പുരോഗിയാണ് കിടപ്പു രോഗിയായ ഭർത്താവ് പലപ്രാവിശ്യം ഇയാളെ താക്കിത് ചെയ്തിട്ടും രഹസ്യ ബന്ധ തുടരുന്നതിനിടയിലാണ് ഭാരതാവിന്റെ പിതാവ് ഇയാളെ വകവരുത്തുന്നത് ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്

You might also like

-