Browsing Category

My Home

ജമ്മുകശ്മീരിലെ നിയന്ത്രണം കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷമമർശനം “ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള…

മ്മു കശ്മീരില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി.അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ല.…

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന്ഇറാൻന്റെ മുന്നറിയിപ്പ്

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. യു.എസ് സൈനികരെയല്ല, സൈനിക സംവിധാനങ്ങളെയാണ് ലക്ഷ്യമിടുകയെന്നും ഇറാൻ…

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുമായി മാനവിഭവശേഷി മന്ത്രാലയം ഇന്നും ചര്‍ച്ച നടത്തും.

ഫീസ് വർധനക്കെതിരെ മാസങ്ങളായി സമരം തുടരുന്ന ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുമായി മാനവിഭവശേഷി മന്ത്രാലയം ഇന്നും ചര്‍ച്ച നടത്തും. ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപെട്ടിരുന്നു. ഇതേ…

ഭരണഘടനാ ഭേദഗതി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾസുപ്രീം കോടതി വിധി ഇന്ന്

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ…

ജെ എൻ യു വിധയർത്തി സമരം വൈസ്ചാൻസലറെ മാറ്റിയേക്കും നാളെ ചര്ച്ച

വിദ്യാർത്ഥി സമരം കൊണ്ട് നിരവധി ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന ജെ എൻ യു വിദ്യാർത്ഥികളുമായി സർവകലാശാല വൈസ് ചാൻസർ നാളെ ചർച്ച നടത്തും. ഇന്നത്തെ പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടന്ന…

ജെ എൻ യു വൈസ് ചാൻസലറേ  പുറത്താക്കണം  മുരളി മനോഹർ ജോഷി  .

വിദ്യാർത്ഥി പ്രശനങ്ങൾക്ക്  പരിഹാരമുണടാക്കാതെ പ്രശനങ്ങൾ സങ്കിർണമാക്കിയ ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ എം ജഗദേഷ് കുമാറിനെ പുറത്താക്കണമെന്ന് മുൻ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ്…

ഒ. പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റേ​യും എം.​കെ സ്റ്റാ​ലി​ന്‍റെ​യുംസു​ര​ക്ഷ പി​ൻ​വ​ലി​ച്ചുകേന്ദ്രം

ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റേ​യും ഡി​.എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ സ്റ്റാ​ലി​ന്‍റെ​യും കേ​ന്ദ്ര​സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു

“വകതിരിവില്ലാത്ത സമരം “നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും സമരാനുകൂലികൾ തടഞ്ഞു.

ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും യാത്ര ചെയ്ത ബോട്ട് സമരാനുകൂലികൾ തടഞ്ഞു. സർക്കാരിന്റെ അതിഥിയായി കേരള സർവകലാശാലയുടെ പരിപാടിയിൽ…

പൗരത്വ ഭേദഗതി നിയമംഭരണഘടനാവിരുദ്ധം :അമർത്യാ സെന്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൊബേല്‍ പുരസ്കാര ജേതാവ് അമർത്യാ സെന്‍. നിയമം ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് അമർത്യാ സെൻ പറഞ്ഞു. ഇന്‍ഫോസിസ് സയന്‍സ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച…

ഉക്രൈൻ യാത്രാവിമാനം ഇറാൻ വെടിവച്ചിട്ടതോ ?

76 പേർ കൊല്ലപ്പെട്ട ഇറാൻ വിമാന അപകടം ഇറാൻ വെടിവച്ചിട്ടതാണെന്ന ആരോപണങ്ങളുമായി ഉക്രൈൻ മാധ്യമങ്ങൾ അമേരിക്കൻ വിമാനം എന്ന് തെറ്റുധരിച്ചു ഇറാന്റെ സൈന്യം ഉക്രൈന്റെ യാത്ര വിമാനം…