Browsing Category

My Home

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,301,408 .കവിഞ്ഞു മരണസംഖ്യ 339,907 ആയി മുന്നറിയിപ്പുകളുമായി ലോക ആരോഗ്യ സംഘടനാ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,301,408 .കവിഞ്ഞു മരണസംഖ്യ 339,907 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് 1,645,094ആളുകള്‍ക്കാണ്.ഇതില്‍ ഇരുപത്തിഎട്ടായിരം പേര്‍ പുതിയ രോഗികള്‍

അമേരിക്കയിലെ മിസോറിയില്‍ ആദ്യ വധശിക്ഷ മെയ് 19-ന് നടപ്പാക്കി   

മൂന്ന് ദശാബ്ദത്തോളം വധശിക്ഷക്ക് കാതോര്‍ത്ത് ജയിലില്‍ കഴിഞ്ഞിരുന്ന വാള്‍ട്ടര്‍ ബാര്‍ട്ടന്റെ(64) വധശിക്ഷ മെയ് 19 ചൊവ്വാഴ്ച വൈകീട്ട് ബോണി ടെറിലിലുള്ള മിസ്സൗറി സ്‌റ്റേറ്റ് ജയിലിൽ …

ഡോ. രവി സഖറിയാസ് സുവിശേഷത്തിന്റെ അംബാസിഡര്‍: ബിഷപ്പ് ഡോ സി വി മാത്യു

ൻ സഭ ലോക സഭയ്ക്ക് ദാനം ചെയ്ത മഹാനായ വ്യക്തിയായിരുന്നു അന്തരിച്ച ഇൻറർനാഷണൽ മിനിസ്ട്രീസ് സ്ഥാപകൻ ഡോ.രവി സഖറിയാ സെന്ന് സെൻറ്.തോമസ് ഇവാഞ്ചലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ.സി.വി.…

ചിക്കാഗോയില്‍ കോവിഡ് 19 രോഗികള്‍ ഒരു ലക്ഷം കവിഞ്ഞു; മരണം 4,525

ഇല്ലിനോയ് സംസ്ഥാനത്ത് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി മെയ് 20 ബുധനാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി.ഇതു വരെ 100418 കൊവിഡ് കേസുകളും 4525…

മഹാരാഷ്ട്രയി ഇരുപത്തിനാലു മണിക്കൂറിനിടെ 2940 കോവിഡ്,രാജ്യത്ത് മരണം 3715 

ന്ത്യയിൽ  കോവിഡ് സ്ഥികരിച്ചവരുടെ എണ്ണം  ആയി ഉയർന്നു  മഹാരാഷ്ട്രയിൽ  കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 2940  പേർക്ക്  കോവിഡ് സ്ഥികരിച്ചു   രാജ്യത്തു ഇതാദ്യമായാണ് എത്രയധികം പേർക്ക്…

ഉംപുണ്‍ ചുഴലിക്കാറ്റ്ഒഡീഷയ്ക്ക് 500 കോടി

ഉംപുണ്‍ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഒഡീഷയ്ക്ക് 500 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ വ്യോമ നീരീക്ഷണം നടത്തിയതിന്…

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ ബോ​ര്‍​ഡ് പരീക്ഷ തീയതികൾ പ്രകാപ്പിച്ചു

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി പു​റ​ത്ത്. ഐ​സി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ജൂ​ലൈ ര​ണ്ട് മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ​യും ന​ട​ക്കും.…

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്. 2 പേരുടെ ഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ - 12, കാസര്‍കോട് - 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍-4, മലപ്പുറം - 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട,…

പാകിസ്ഥാന്റെ എ 320 വിമാനം തകർന്ന് വീണു; 107 പേരാണ് വിമാനത്തിലുണ്ടായിരുന്നത്

കറാച്ചി:ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ എ 320 വിമാനമാണ് കറാച്ചി വിമാനത്താവളത്തിനുസമീപം ജനവാസ മേഖലയായ മോഡല്‍ കോളനിയില്‍ തകര്‍ന്ന് വീണത്.91യാത്രക്കാരും…

പശ്ചിമ ബംഗാളിന് കേന്ദ്രസര്‍ക്കാര്‍ 1000 കോടി സഹായം

ഉംപുന്‍ ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചിമ ബംഗാളിന് കേന്ദ്രസര്‍ക്കാര്‍ 1000 കോടി സഹായം പ്രഖ്യാപിച്ചു. ബംഗാളിലെ ദുരന്ത മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുകയാണ്.…