മഹാരാഷ്ട്രയി ഇരുപത്തിനാലു മണിക്കൂറിനിടെ 2940 കോവിഡ്,രാജ്യത്ത് മരണം 3715 

മഹാരാഷ്ട്രയിഇന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ 2940 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു  രാജ്യത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തത് റിക്കോർഡ്  സൃഷ്ടിച്ചിരിക്കുകയാണ്  മഹാരാഷ്ട്ര

0

ഇന്ത്യയിൽ  കോവിഡ് സ്ഥികരിച്ചവരുടെ എണ്ണം  ആയി ഉയർന്നു  മഹാരാഷ്ട്രയിൽ  കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 2940  പേർക്ക്  കോവിഡ് സ്ഥികരിച്ചു   രാജ്യത്തു ഇതാദ്യമായാണ് എത്രയധികം പേർക്ക് കോവിഡ് സ്ഥികരിക്കുന്നത് , കോവിഡ് ബാധിച്ചു  ഇതുവരെ  3715  പേരാണ്  മരിച്ചിട്ടുള്ളത് . തമിഴ് നാട്ടിൽ 13,967 പേർക്ക് ഇതുവരെ കോവിഡ് പിടിപെട്ടു കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 743 പേർക്ക് കോവിഡ് സ്‌തികരിക്കുകയുണ്ടായി കോവിഡ് ബാധിച്ചു 97 പേര് മരിച്ചു

മഹാരാഷ്ട്രയിഇന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ 2940 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു  രാജ്യത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തത് റിക്കോർഡ്  സൃഷ്ടിച്ചിരിക്കുകയാണ്  മഹാരാഷ്ട്ര. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 44,582 ആയാതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു മുനിസിപ്പൽ കോർപ്പറേഷൻ ഗ്രേറ്റർ മുംബൈയിൽ മാത്രം  കഴിഞ്ഞ 24  മണിക്കൂറിനിടെ 1751 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾറിപ്പോർട്ട് ചെയ്തു , 27 പേര് മരിച്ചു  മുംബൈയിൽ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം  27,068 ആയി ഉയർന്നു:

രാജസ്ഥാനിൽ   267 പുതിയ കോവിഡ് 19 കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു; സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 6494 ആണെന്ന്    രാജസ്ഥാൻ ആരോഗ്യ വകുപ്പ് പറഞ്ഞു .തെലങ്കാനയിൽ  ഇന്ന് 62 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 1761 ആയി. 1043 രോഗഭേദമായി  ഡിസ്ചാർജ്,ഇതുവരെ  48 മരിച്ചതെയായി   ആരോഗ്യ വകുപ്പ് അറിയിച്ചു

ആസ്സാമിൽ എന്ന് 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 26 സരുസജായ് കപ്പല്വിലക്ക് കേന്ദ്രത്തിൽ നിന്നും 1 നാഗോൺ, ശിവസാഗർ, ടിൻസുകിയ എന്നിവിടങ്ങളിൽ നിന്നുംമുള്ളവർക്കാണ്  രോഗം സ്ഥികരിച്ചത് . സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 259 ആണ്: അസം മന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു

പശ്ചിമ ബംഗാൾ ഇന്ന് 135 പുതിയ കോവിഡ് 19 സ്ഥിരീകരിച്ചു  6 മരിച്ചു  രോഗം ഭേദമായി 28 പേരെ ഡിസ്ചാർജുചെയ്തു . മെയ് 22 വരെ സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കേസുകൾ 3322 ആണ്, ഇതിൽ 1249 പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു, 199 പേർ മരിച്ചു: , പശ്ചിമ ബംഗാൾ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് അറിയിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ 363 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ 13,273 കേസുകളിൽ 5880 ഡിസ്ചാർജ്ചെയ്തു , രോഗം  ബാധിച്ചുഇതുവരെ  802 മരിച്ചുവെന്ന്സംസ്ഥാന ആരോഗ്യ വകുപ്പ്അറിയിച്ചു

ജമ്മുവിൽ  40 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർ ചെയ്തു  (കശ്മീർ ഡിവിഷനിൽ നിന്ന് 33 ഉം ജമ്മു ഡിവിഷനിൽ നിന്ന് 7 ഉം) റിപ്പോർട്ട് ചെയ്തു, കേന്ദ്രഭരണ പ്രദേശത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 1489 ആയി

You might also like

-