Browsing Category
My Home
:മദ്യവില്പനക്ക് ബെവ്കോ മാര്ഗനിര്ദേശം പുറത്തിറക്കി
മദ്യവില്പനക്ക് വെര്ച്വല് ക്യൂ വഴിവിറ്റഴിക്കുന്നതിന് ബെവ്കോ മാര്ഗനിര്ദേശം പുറത്തിറക്കി. രാവിലെ ഒമ്പത് മണി മുതല് അഞ്ച് മണി വരെയാണ് മദ്യവില്പന.
ബെവ് ക്യു’ ആപ്പിന്റെ പേരില് സംസ്ഥാനത്ത് വന് അഴിമതി ചെന്നിത്തല
ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താൻ സർക്കാർ സൗകര്യം ഒരുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ആപ്പ് നിര്മിച്ച ഫെയര്കോഡ് കമ്പനിക്ക് മുന്പരിചയം ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
കോട്ടയത്ത് കോവിഡ് സ്ഥികരിച്ച അമ്മയും കുഞ്ഞു സുഖം പ്രാപിച്ചു ആശുപത്രി വിട്ടു
കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്ന ഉഴവൂര് സ്വദേശിനി രോഗമുക്തയായി. കുവൈറ്റില് നിന്ന് മെയ് ഒന്പതിന് എത്തിയ ഗര്ഭിണിയായ ഇവര്ക്കും…
BREAKING NEWS..സംസ്ഥാനത്ത് ഇന്ന് 62 പേര്ക്ക് കോവിഡ് പാലക്കാട് ജില്ലയിൽ 19 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 62 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്ക്കും കണ്ണൂര് ജില്ലയിലെ 16 പേര്ക്കും മലപ്പുറം ജില്ലയിലെ 8 പേര്ക്കും ആലപ്പുഴ ജില്ലയിലെ 5…
ഇന്ത്യാ ചൈനാ അതിര്ത്തിയിലെ പ്രകോപനം കരസേനാ മേധാവി ലഡാക്ക് സന്ദർശിച്ചു
ലഡാക്കിലെ ഇന്ത്യ ചൈന അതിര്ത്തി സന്ദര്ശിച്ച് കരസേനാ മേധാവി. സംഘര്ഷാവസ്ഥ തുടരുന്ന ഇന്ത്യാ ചൈനാ അതിര്ത്തിയിലെ സ്ഥിഗതികള് വിലയിരുത്താനാണ് അദ്ദേഹം ലഡാക്കിലെത്തിയത്.
ആപ്പ് റെഡി ഗൂഗിൾ അനുമതി വേണം പുറത്തിറക്കാൻ ടി.പി.രാമകൃഷ്ണൻ
ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള ബവ്ക്യൂആപ്പ് ഉടൻ പ്ലൈ സ്റ്റോറിൽ ലഭ്യമാക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ആപ്പ് റെഡിയാണ് ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നപ്രവർത്തന…
സാമ്പത്തിക തകർച്ച മറികടക്കാൻ ജിഎസ്ടിക്ക് മേൽ കേന്ദ്രം സെസ് ഏർപ്പെടുത്തുന്നു?
ലോക് ഡൗൺ മൂലമുണ്ടായ വരുമാന നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ ജിഎസ്ടിക്ക് മേൽ 5% സെസ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം ധനമന്ത്രാലയം ഇതിനായുള്ള കരട് നിർദേശം കരട്…
മദ്യപിച്ച് വാഹനമോടിച്ച് ഒരാള് മരിച്ചു; കാര്ഡിയോളജിസ്റ്റിന് 17 വര്ഷം തടവ്
2018 ഒക്ടോബറില് നൈറ്റ് പാര്ട്ടിക്കു ശേഷം മേഴ്സിഡസ് വാഹനം മദ്യപിച്ചു ലക്കില്ലാതെ ഓടിച്ചു മോട്ടോര് സൈക്കിളില് യാത്ര ചെയ്തിരുന്ന നിക്കളസ് എന്ന യുവാവിനെ തട്ടിത്തെറിപ്പിക്കുകയും…
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഈ മാസം 26 വരെ സംസ്ഥാനത്ത് വേനൽമഴ സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
ഹൈഡ്രോക്സി ക്ലോറോക്വിന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ലന്ന് കണ്ടത്തെൽ മരുന്ന് ഹൃദ്രോഗത്തിന് ഇടയാക്കുമെന്ന്പഠനം
വാഷിങ്ടൺ അമേരിക്കൻ പ്രസിഡണ്ട് അടക്കം ലോക വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ലന്ന് ലോകത്തെ ഏറ്റവും പഴക്കമേറിയ ആരോഗ്യ പ്രസിദ്ധീകരണമായ…