Browsing Category
My Home
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ,പ്രസിഡണ്ട് ജെയിംസ് കൂടൽ , ജനറൽ സെക്രട്ടറി ജിമോൻ റാന്നി
മറ്റു ഭാരവാഹികൾ: സീനിയർ വൈസ് പ്രസിഡന്റുമാർ - ജോസഫ് എബ്രഹാം (ഹൂസ്റ്റൺ) , ഹരി നമ്പൂതിരി(മക്ക് ആലൻ), പി പി ചെറിയാൻ (ഡാളസ്) ഫനീന്ദർ റെഡ്ഡി (ഡാളസ്)
ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍
ഹോങ്കോംഗ് പ്രതിഷേധത്തെക്കുറിച്ചും കൊവിഡ് -19നെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അവതരിപ്പിച്ചുവെന്നാണ് അക്കൗണ്ടുകള്‍ അവലോകനം ചെയ്ത ട്വിറ്ററില്‍ പ്രവര്‍ത്തിക്കുന്ന…
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 7,741,062 കടന്നു .ഇന്ത്യയിൽ വ്യാപനത്തിന്റെ നിരക്ക് കുതിച്ചുയർന്നു 24 മണിക്കൂറിനിടെ …
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു 7,741,062 ആളുകളിൽ ഇതിനോടകം കോവിഡ് പിടിപെട്ടു ലോകത്ത് കോരണ വയറസ്സ് ബാധയിൽ ഇതുവരെ428,352 പേരാണ് മരണപ്പെട്ടത് .
എച്ച്1ബി വിസകള്‍ നിര്‍ത്തലാക്കാന്‍ ട്രംപ് നീക്കമാരംഭിച്ചുവെന്നു റിപ്പോർട്ട്
ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നത്. പുതിയ വിസകള്‍ അനുവദിക്കുന്നതും ഈ കാലയളവിലാണ്. അതിനു മുമ്പായി വിസ പുതുക്കല്‍ നിര്‍ത്താനാണ് നീക്കമെന്ന് വാള്…
ടിക്ക് ടോക് ചിത്രീകരിക്കാൻ ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് മീൻ തൊണ്ടയിൽ കുടുങ്ങി മരിച്ചു
22 കാരനായ.തമിഴ്നാട്ടിലെ ഹൊസൂർ നിവാസിയായ യുവാവാണ് മദ്യലഹരിയിൽ .ടിക്ടോക് വീഡിയോ ചിത്രീകരിക്കാനായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചത് ഹൊസൂറില്‍ പാർവതി നഗര്‍…
കോവിഡ് പ്രതിസന്ധിക്കിടെ മോദിയും അമിത്ഷായും സംസ്ഥാന ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു :രാജസ്ഥാന് മുഖ്യമന്ത്രി അശോക്…
കോവിഡ് പ്രതിസന്ധിക്കിടെ മോദിയും അമിത്ഷായും കുതിര കച്ചവടത്തിലൂടെ ബി ജെ പി എത്ര സംസ്ഥാന സർക്കാരുകളെ ആട്ടി മറിക്കാൻ ശ്രമിക്കുന്നതായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോവി ഡ്…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തും
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 309,603 കടന്നു. മഹാരാഷ്ട്ര
ഡൽഹി യു പി തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളെങ്കിലും കൊറോണ വയറസ്സ് സമൂഹവ്യാപനത്തിലേക്ക് മാറിയതായി സംശയിക്കന്ന…
കണ്ണൂരിൽ പുഴയില്‍ കുളിക്കാനിറങ്ങയ മൂന്ന് പേരെ കാണാതായി.
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ വെളളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം
വൈദുത വകുപ്പ് മന്ത്രി എം എം മണി ആശുപത്രിൽ തലയിൽ രക്തസ്രാവം ശസ്ത്രക്രിയക്ക് വിധേയമാക്കും
വൈദുത വകുപ്പ് മന്ത്രി എം എം മ്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തലയിൽ ചെറിയ രക്ത ശ്രാവം ഉണ്ടായതിനെത്തുടർന്നു ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ്ജ് ആശുപത്രിയിൽ…
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,32 പേരുടെ പരിശോധനാഫലം നെഗറ്റീവ്
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും,…