Browsing Category
My Home
സംസ്ഥനത്ത് കോവിഡ് സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ക്ക് ശൈലജ
സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനമില്ലല്ലന്ന്
ആരോഗ്യമന്ത്രിക്ക് ശൈലജ പറഞ്ഞു അതേസമയം രോഗികളുടെ എണ്ണം വർദ്ധിച്ചാൽ സമൂഹ മുണ്ടാകില്ലെന്ന് പറയാനാവില്ല. ചിട്ടയായ പ്രവര്‍ത്തനം വഴി സമൂഹ്യ…
മുണ്ടക്കയത്ത് ചുമട്ടു തൊഴിലാളിയെ കല്ലെറിഞ്ഞ് കൊന്നു യുവാവ് പിടിയിൽ
മുണ്ടക്കയത്ത് ചുമട്ടു തൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിൽ
രാജ്യത്ത് 24 മണിക്കൂറിനിടെ 11,929 പേരിൽ കോവിഡ് , 311 പേര് മരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 311 മരണങ്ങളും 11,929 പുതിയ കോവിഡ് 19 കേസുകളും റിപ്പോർട്ട് ചെയ്തു
കോഴിക്കോട് കാറും ടാങ്കർ ലോറിയും കുട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
ഇരിങ്ങലില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ട് പേര് മരിച്ചു
എട്ടാം ദിവസ്സവും ഇന്ധന വില വർധിപ്പിച്ചു എണ്ണകമ്പനികൾ
ജനങ്ങളുടെ മേൽ കുടുത്ത ഭാരമേല്പിച്ചു തുടര്‍ച്ചയായ എട്ടാംദിനത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു
ആദിവാസി പെൺകുട്ടിയെ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി ആത്മഹത്യക്ക് ശ്രമിച്ച ബന്ധുവായയുവതി ഗുരുതരാവസ്ഥയിൽ
പതിനേഴുകാരി ആദിവാസി പെണ്‍കുട്ടിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി അടിമാലി വാളറ കുളമാംകുഴിയില്‍ ആദിവാസി സെറ്റില്മെന്റിലെ പതിനേഴുവയസ്സുള്ള പെൺകുട്ടിയാണ് വീടിന് സമീപമുള്ള മരത്തിൽ…
ഫസ്റ്റ് ബെൽ : തിങ്കളാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ
സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' പദ്ധതിയിൽ തിങ്കളാഴ്ച…
പൊലീസ് വെടിവയ്പില്‍ അരയ്ക്കു താഴെ തളര്‍ന്ന ചെറുപ്പക്കാരന് 6 മില്യന്‍ നഷ്ടപരിഹാരം
ചെറുപ്പക്കാരന്റെ കൈയിലിരുന്ന സെല്‍ഫോണ്‍ തോക്കാണെന്നു തെറ്റിധരിച്ചതിനെ തുടര്‍ന്ന് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിവെച്ചതിനെ തുടര്‍ന്ന് മാരകമായി പരുക്കേല്‍ക്കുകയും അരയ്ക്കു താഴെ…
ലോക് ഡൗൺ പ്രവാസികളെ തിരിച്ചെത്തിച്ച ശേഷം മതിയായിരുന്നു കെ മുരളീധരൻ എം.പി
ജോലി നഷ്ടം പ്പെട്ട് മടങ്ങിവരുന്ന പ്രവാസികൾക്ക് അടിയന്തിരമായി പുന:രധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും പ്രവാസികൾ മരിച്ചു വീഴും മുമ്പ് നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്…
കൊല്ലം പ്രകുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ മരണത്തിൽ ലഹരി മാഫിയക്ക് പങ്ക് ?
പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ…