Browsing Category
My Home
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തടയിടാൻ മൗണ്ടെയ്ൻ സ്ട്രൈക്ക് കോർപ്സിന്റെ അയ്യായിരത്തിലധികം സൈനികർ .
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കങ്ങളുമായി ഇന്ത്യ
കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തുകയും വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽമണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ…
പാക് സൈന്യം ഷെല്ലാക്രമണം ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു
ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു.കശ്മീരിലെ നൗഷെറ മേഖലയിലാണ് വെടിവെപ്പുണ്ടായത്
ഉദുമല്പേട്ട് ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി
രാജ്യത്തെ ഞെട്ടിച്ച തമിഴ്നാട് ഉദുമല്പേട്ട് ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്ററിനു ശക്തമായ നേതൃത്വ നിര
ജോസഫ് ഏബ്രഹാം (ചെയർമാൻ), തോമസ് ഒലിയാംകുന്നേൽ (പ്രസിഡണ്ട്) വാവച്ചൻ മത്തായി (ജനറൽ സെക്രട്ടറി) ഏബ്രഹാം തോമസ് ഹൂസ്റ്റണിൽ വിവിധ നിലകളിൽ ശ്രദ്ധേയരായ പ്രമുഖ കോൺഗ്രസ് നേതാക്കളെ…
പെയർലാന്‍ഡ് മീനാക്ഷി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണവിതരണം നടത്തി
പിയര്‍ലാന്‍ഡ് മീനാക്ഷി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ഇരുനൂറിലധികം പേര്‍ക്ക് ഡ്രൈവ് ത്രൂ വഴി സൗജന്യമായി ഭക്ഷണം വിതരണം ചെയ്തത് ഹൂസ്റ്റണ്‍…
സംഘർഷം പുകയുന്നതിനിടെ അതിർത്തിയിലെ നിർമ്മാണ പ്രവർത്തികൾ ഊർജ്ജിതമാക്കി ഇന്ത്യാ
ന്ത്യ ചൈന അതിർത്തിയിൽ നടന്നുവരുന്ന റോഡ് നിർമ്മണം ഉൾപ്പെടെയുള്ള പ്രവർത്തികൾ വേഗത്തിലാക്കാൻ നടപടിയായി കഴഞ്ഞ ദിവസ്സം മുവ്വായിരത്തിൽ അധികം തൊഴിലാളികളെ ഡൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളിൽ…
വൈദികന്റെ മൃതദേഹം കിണറ്റിൽ കൊലപാതകമെന്ന് സംശയം
കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന് മരിച്ച നിലയില്‍. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്റെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തയിത്
നേപ്പാളിൽ പൗരത്വത്തിലും ഭേദഗതി നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം ലഭിക്കാന്‍…
അതിർത്തി തർക്കം തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി നേപ്പാള്‍. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍…
“രാജ്യത്ത് തീ വെട്ടിക്കൊള്ള ” തുടർച്ചയായ 16ആം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു
രാജ്യത്ത് തുടർച്ചയായ 16ആം ദിവസവും ഇന്ധനവില കൂട്ടിപെട്രോളിയം കമ്പനികൾ