Browsing Category
My Home
ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യത രഹസ്യാന്വേഷണ ഏജൻസികൾ സുരക്ഷ ശക്തമാക്കി
ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ചെന്നൈ കടൽ തീരത്ത് അടിഞ്ഞ വീപ്പയില്‍100 കോടിയുടെ മയക്കുമരുന്ന് , മയക്ക് മരുന്ന് ചൈനയിൽ നിന്ന് ?
വീപ്പ ശ്രദ്ധയില്‍പ്പെട്ട മത്സ്യതൊഴിലാളികള്‍ ഡീസലായിരിക്കുമെന്ന് കരുതി വീപ്പ പൊട്ടിച്ചു. അപ്പോഴാണ് അതിനുള്ളില്‍ പാക്കറ്റുകള്‍ കണ്ടത്.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കൊടിയിലേക്ക് മരണം 470,665 കവിഞ്ഞു
ലോകത്ത് 24 മണിക്കൂറിനിടെ 1,83,000 കോവിഡ് രോഗികള്‍. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇത്
ഫുട്ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു
ഇറാഖിലെ പ്രമുഖ ഫുട്ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു.
ഗൂഗിള്‍ സെര്‍ച്ചിന്റെ തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ പ്രഭാകര്‍ രാഘവന്
ഇന്ത്യന്‍ അമേരിക്കന്‍ പ്രഭാകര്‍ രാഘവന് ഗൂഗിള്‍ സെര്‍ച്ചിന്റെ തലപ്പത്ത്
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി മലാല യൂസഫ്‌സായ്
നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദം സ്വന്തമാക്കിയാണ് മലാല
ജൊ ബൈഡൻ, നിസ്സഹായനായ ഇടതുപക്ഷത്തിന്റെ കളിപ്പാവയാണെന്ന് ട്രoപ്
അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ജൊ ബൈഡൻ ഡമോക്രാറ്റിക്ക് പാർട്ടിയുടെ നേതാവല്ലെന്നും നിസ്സഹായനായ, ഇടതുപക്ഷത്തിന്റെ ഒരു കളിപ്പാവ മാത്രമാണെന്നും ട്രംപ്.
അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഡാക്കില്‍,എമെർജെൻസി ലാൻഡിംഗ്
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഡാക്കില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി താഴെ ഇറക്കി. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ആയ ധ്രുവ് ആണ് അടിയന്തിരമായി തൊഴെ ഇറക്കിയത്
കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു.തിരിച്ചടിക്കാൻ സൈന്യത്തിന് അനുമതി
അതിർത്തിയിൽ സംഘർഷ സാഹചര്യമ നിലനിൽക്കുന്നതിനാൽ ചൈനീസ് നിയന്ത്രണ രേഖയിൽ ആയുധങ്ങൾ ഉപയോഗിക്കാൻ ഇന്ത്യന്‍ സൈനികർക്ക് അനുമതി. സാഹചര്യത്തിന് അനുസരണമായി
മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിലാണ് പ്രതികരിക്കുന്നതെന്നു ചെന്നിത്തല
പ്രതിപക്ഷം വിമർശനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്പോൾ സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴുന്നത് ശരിയല്ലെന്നും ചെന്നിത്തല…