Browsing Category
My Home
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11…
ജമ്മുവിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സദിബൽ സൗറയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നവരാണ് കൊല്ലപ്പെട്ടത്.
നടി ഉഷ റാണി അന്തരിച്ചു 62 വയസായിരുന്നു.
നടി ഉഷ റാണി അന്തരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം
നിങ്ങൾ രാജ്യത്തെ പ്രതിസന്ധിക്കിടെ താങ്ങി നിർത്തിയ തൂണുകൾ കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ…
ഇറ്റലിയിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ നീണ്ട ഇടവേളക ശേഷം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ആദ്യ പൊതുപടി സംഘടിപ്പിച്ചു
നിപ്പ രക്തസാക്ഷി ലിനിയുടെ ഭര്‍ത്താവ് സജീഷിനെ പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ്
നിപ്പയുടെ ഇരയായി മരണമടഞ്ഞ ലിനിയുടെ ഭര്‍ത്താവ് സജീഷിനെ പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ്. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്താണ് സജീഷിനെ കുരയ്ക്കുന്ന പട്ടി എന്ന്…
“പ്രസിഡന്റ് സ്ഥാനം രാജിവെക്കണം” യു ഡി എഫ് നിർദേശം ,അംഗീകരിക്കില്ലെന്ന ജോസ്
നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് യുഡിഎഫ് നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി…
ജനങ്ങളുടെ ജീവന് വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മുല്ലപ്പള്ളിക്ക് രാഷ്ട്രീയ തിമിരം : മുഖ്യമന്ത്രി.
നാട് ഏറെ പ്രതിസന്ധിയില്‍ നില്ക്കുമ്പോള് ജനങ്ങളുടെ ജീവന് വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മുല്ലപ്പള്ളിക്ക് രാഷ്ട്രീയ തിമിരമാണെന്നും മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 127കോവിഡ്-19 സ്ഥിരീകരിച്ചു.കൊല്ലത്തു 24 പേർക്ക് രോഗം
സംസ്ഥാനത്തു ഒരു ദിവസ്സം രേഖപെടുത്തിയതിൽ ഏറ്റവും കൂടുതൽ ആളുകൾക്കാണ് എന്ന് രോഗം സ്തികരിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു
തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ
തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ
പാകിസ്ഥാൻ ഡ്രോൺ ഇന്ത്യന്‍ സൈന്യം വെടിവെച്ച് വീഴ്ത്തി ആയുധങ്ങൾ കണ്ടെടുത്തു
പാകിസ്താന് ഡ്രോൺ ഇന്ത്യന്‍ സൈന്യം വെടിവെച്ച് വീഴ്ത്തി. കശ്മീരിലെ കത്വാ മേഖലയിലാണ് ഡ്രോൺ വിമാനം തകർത്തത്. ഇന്ന് പുലര്‍ച്ചെ 5.10 ഓടെയാണ് പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്