സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 127കോവിഡ്-19 സ്ഥിരീകരിച്ചു.കൊല്ലത്തു 24 പേർക്ക് രോഗം

ഇതിൽ 87 പേര് വിദേശത്തുനിന്നും വന്നവരാണ് . ൩൬ പേര് എത്ര സംസ്ഥാങ്ങളിൽ നിന്നും വന്നവരാണ് സമ്പർഗ്ഗത്തിലൂടെ മുന്ന് പേർക്ക് രോഗം പിടിപെട്ടു രോഗം സ്ഥികരിച്ചതിൽ ഒരു ആരോഗ്യ പ്രവത്തകനും ഉൾപെടും

0

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 127കോവിഡ്-19 സ്ഥിരീകരിച്ചു ഇതിൽ 87 പേര് വിദേശത്തുനിന്നും വന്നവരാണ് . 87പേര് ഇതര സംസ്ഥാങ്ങളിൽ നിന്നും വന്നവരാണ് സമ്പർഗ്ഗത്തിലൂടെ മുന്ന് പേർക്ക് രോഗം പിടിപെട്ടു രോഗം സ്ഥികരിച്ചതിൽ ഒരു ആരോഗ്യ പ്രവത്തകനും ഉൾപെടും .സംസ്ഥാനത്തു ഒരു ദിവസ്സം രേഖപെടുത്തിയതിൽ ഏറ്റവും കൂടുതൽ ആളുകൾക്കാണ് എന്ന് രോഗം സ്‌തികരിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3039 പേർക്ക്. നിലവിൽ 1,450 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്

മലപ്പുറം 5, കോഴിക്കോട് 12, തിരുവനന്തപുരം 5, കാസർകോട് 7, പത്തനംതിട്ട 17, ഇടുക്കി 1, എറണാകുളം 3, കോട്ടയം 11, കൊല്ലം 24, തൃശൂർ 6, കണ്ണൂർ 4, ആലപ്പുഴ 4, പാലക്കാട് 23, വയനാട് – 5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിച്ചവരുടെ കണക്ക്.മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്‌നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.

ചികിത്സയിൽ കഴിഞ്ഞിരുന്ന 57 പേര് ഇന്ന് രോഗമുക്തിനേടി ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-2,കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂര്‍-2 കാസര്‍കോട്-2.സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 37,136 സാമ്പിള്‍ ശേഖരിച്ചു. 35,712 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.

ഇന്ന് 4,817 സാമ്പിള്‍ പരിശോധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,039 പേര്‍ക്കാണ്. നിലവില്‍ ചികിത്സയിലുള്ളത് 1,450 പേരാണ്. സംസ്ഥാനത്ത് 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,036 പേര്‍ ആശുപത്രികളിലുണ്ട്. 288 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധിച്ചത്. 3,193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

 

updating…………