Browsing Category
My Home
മുത്തശ്ശിയെ ബലാത്സംഗംചെയ്ത ശേഷം തലയ്ക്കടിച്ചു കൊന്നു; കൊച്ചുമകൻ അറസ്റ്റിൽ
ഡാലസ് ടെറി സ്ട്രീറ്റിലെ വീട്ടിൽ 71 വയസ്സുള്ള മുത്തശ്ശിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 32 വയസ്സുള്ള കൊച്ചുമകനെ ഡാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് 19 ഉപവാസവും പ്രാർഥനയുമായി അമേരിക്കയിലെ ലൂസിയാന ഗവർണർ മൂന്നു ദിവസം
മനുഷ്യരാശിയിൽ നാശം വിതച്ച് ഭീകരമായി മുന്നേറുന്ന കോവിഡ് 19 മഹാമാരിക്കു ശമനം ഉണ്ടാകുന്നതിന് മൂന്നു ദിവസം ഉപവാസവും പ്രാർത്ഥനയും നടത്തി അമേരിക്കയിലെ ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്‌വേർഡഡ്.
ചൈനയിലെ ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി
ചൈനയിലെ ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്കിടെ ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക ജൂലൈ 27 തിങ്കളാഴ്ച രാവിലെയാണ്…
അമേരിക്കൻ മലയാളികളുടെ കുട്ടിക്കുറുമ്പുകൾ ജൂലൈ 28 നു
ജൂലൈ 28 നു ഞായറാഴ്ച രാത്രി 8 മണിക് ( ന്യൂയോർക് സമയം ) അമേരിക്കൻ മലയാളികളുടെ പ്രേത്യക സംഗീത പരിപാടിയായ സാന്ത്വന സംഗീതം പതിനഞ്ചാമത് എപ്പിസോഡു യുവതലമുറയുടെ പ്രതിനിധികൾ കൈയ്യടക്കുന്നു
രണ്ടു വയസുകാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മാതാപിതാക്കൾ അറസ്റ്റിൽ
രണ്ടു വയസുകാരന്‍റെ ജഡം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി സെൻട്രൽ കലിഫോർണിയ സിറ്റി അധികൃതർ അറിയിച്ചു
ഏറ്റവും ഉയർന്ന നിരക്ക്,, സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവുംകൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമായി ഇന്ന്
കോവിഡ് സംസ്കാരത്തിലും മാതൃകകാട്ടി കത്തോലിക്ക സഭ സെമിത്തേരില്‍ മൃതദേഹം ദഹിപ്പിച്ചു
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ രൂപത. മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരികളിൽ തന്നെ ദഹിപ്പിക്കാനാണ്…
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്19
മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്. ചുമട്ടു തൊഴിലാളികള്‍ക്കാണ് രോഗബാധ. 298 പേരെ പരിശോധിച്ചിരുന്നു. പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പതുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു
ജീവനക്കാരന് കൊറോണ ; മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ. സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്
സി ആർ പി സി 160 എം.ശിവശങ്കര്‍ പ്രതിയോ സാക്ഷിയോ ആകാം
:സ്വര്‍ണക്കടത്തു കേസില്‍ എം.ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിടുമ്പോഴും കേസിൽ പ്രതി ചേർക്കുന്നതിനുള്ള യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വിവരം.