Browsing Category

My Home

താലിബാന്‍ ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്തതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്

വംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ താലിബാന്‍ എന്‍ഡോഴ്‌സ് ചെയ്യുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സികെജിഎസ് സേവനം ഒക്ടബര്‍ 14 മുതല്‍ അവസാനിപ്പിക്കുന്നു

ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിസ, ഒസിഐ, റിനൗണ്‍സിയേഷന്‍ തുടങ്ങിയവയുടെ വിതരണം നിര്‍വഹിച്ചിരുന്ന കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഗ്ലോബല്‍ സര്‍വീസസിന്റെ സേവനം ഒക്‌ടോബര്‍ 14 ബുധനാഴ്ച…

2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനു ലഭിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും യുദ്ധത്തിന്റെയും…

കോവിഡ് രോഗിയായ യുവതി പ്രസവത്തെ തുടർന്ന് മരിച്ചു കുട്ടി വെന്റിലേറ്ററിൽ

കോവിഡ് ചികിത്സയിലായിരുന്ന യുവതി പ്രസവത്തെ തുടർന്ന് മരിച്ചു. ഏഴ് മാസം ഗർഭിണിയായ യുവതിയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കുട്ടി വെന്റിലേറ്ററിലാണ്

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ് മരണം 25

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619,…

 ത്രിപുരയിൽ   മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന്  11   ബി ജെ പി  എം എൽ മാർ 

ത്രിപുര അധികാര തർക്കം രൂക്ഷം ഏകാധിപതിയെപോലെ പെരുമാറുന്ന  മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി യിലെ  വിഭാഗം എംഎൽഎമാർ കേന്ദ്രനേതൃത്വത്തെ…

‘ഒരു സ്ത്രീ തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു. എന്നിട്ടും പൊലീസ് എന്തുകൊണ്ടാണ് അത് നിഷേധിക്കുന്നത്’ രാഹുൽ

ബി ജെ പി സർക്കാർ രാജ്യത്തെ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസി വിഭാഗക്കാരെയും പലരും ഇപ്പോഴും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ ഒരു സത്യമാണെന്ന് കോൺഗ്രസ് നേതാവ്…

സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും.

യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയുംതമ്മിലുള്ള കുടിക്കാഴ്ചക്കിടയിലാണ് ശിവശങ്കറിനെ പരിചയപെട്ടതെന്നു സ്വപ്‍ന സുരേഷ്

2017ല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും താനും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്

പാലാ ഒരു ഹൃദയ വികാരം; ഇടതുമുന്നണിയുമായി സീറ്റ് ചർച്ച നടന്നിട്ടില്ല ജോസ് കെ മാണി

പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി ജോസ് കെ. മാണി. രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അതിനുശേഷം മാത്രം പാലാ സീറ്റില്‍ പ്രതികരണമുണ്ടാകൂ.