Browsing Category

My Home

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്,5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386,…

ജനതാദളും ശ്രേയാംസ് കുമാറിന്റെ എല്‍.ജെ.ഡി ഒന്നാകും മാത്യൂസ് ടി തോമസ്

ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റി കൊച്ചിയില്‍ ചേര്‍ന്നു. സി.കെ. നാണുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചു വിട്ടതിന് ശേഷം ആദ്യമായാണ് സംസ്ഥാന കമ്മിറ്റി യോഗം…

വാളയാര്‍ കേസ് “കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി സോജൻ തന്നെ നിർബന്ധിച്ചു ” വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ…

വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍…

വരുമാനമില്ലാത്ത ഭർത്താവിന് ഭാര്യ ജീവനാംശം നൽകണം കുടുംബകോടതി

ഉത്തർപ്രദേശിലെ മുസാഫർനഗറിൽകുടുംബകോടതി പുറപ്പെടുവിച്ച പ്രധാന വിധി രാജ്യത്തെ നിയമ വൃത്തങ്ങൾ സജീവ ചർച്ചവിഷയമാക്കിയിരിക്കുകയാണ് ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയോട് ,…

കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കണം; പോരാട്ടത്തിന് സിപിഎമ്മടക്കം പാര്‍ട്ടികള്‍

ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി പുന:സ്ഥാപിക്കാന്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

വാളയാർ വിഷ മദ്യദുരന്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വാളയാറിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസന്വേഷണമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​കോ​പ്പി​യ​ടി, പ​രീ​ക്ഷ റ​ദ്ദാ​ക്കി

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​കോ​പ്പി​യ​ടി. ഇ​തേ​തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി. ലീനിയർ…

ഹത്രാസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിയയിൽ കണ്ടെത്തി

ഹത്രാസ് കൂട്ട ബലാത്സംഗ കോല ക്കേസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ (സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം - എസ്‌ഐടി)ത്തിലെ ഡി ഐ ജി ഭാര്യയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ…