Browsing Category

My Home

മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം

ന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്,25 മരണം

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458,…

” കാടാമ്പുഴ ദേവി ക്ഷേത്രത്തിൽ പൂമൂടൽ വിഎസ് നെതിരെ ശത്രുസംഹാര പൂജ” തിരിച്ചടിച്ചടിയാണ് കോടിയേരിക്ക്…

പനച്ചിക്കാട് ആർ.എസ്.എസ് കാര്യാലയത്തിലെത്തി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ രാഷ്ട്രീയ ചർച്ച നടത്തി നടത്തിയ സംഭവത്തിൽ വിശധികാരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പദവിയും പതാകയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തില്ല .മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹ…

മുന്‍ ജമ്മു കശ്മീര്‍‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന്‌ കേസെടുക്കണമെന്ന് ബി.ജെ.പി. കശ്മീരിന്‍റെ പ്രത്യേക പദവിയും പതാകയും…

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് കാണാൻ അനുമതി പുതിയ മാനദണ്ഡം പുറത്തിറക്കി

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. മരിച്ചവരുടെ മുഖം അടുത്ത ബന്ധുക്കളെ കാണിക്കാം

“സി ബി ഐ ക്ക് രാഷ്ട്രീയം ” അന്വേഷണത്തിന് വിലക്കിടാൻ നീക്കം സിബിഐ വി മുരളീധരന്‍റെ കുടുംബസ്വത്തല്ല കാനം…

കേന്ദ്രഏജൻസികൾ വിവിധ കേസുകളിലായി സംസ്ഥാനസർക്കാരിനെയും കേരളത്തെയും വളയുന്നതിനിടെ, ഇത് തടയാനായി രാഷ്ട്രീയനീക്കവുമായി ഇടതുമുന്നണി

അഴിമതിക്ക് പാരിദോഷികം” അഴിമതിക്കേസ് പ്രതിയായ കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എംഡിയുടെ ശമ്പളം ഇരട്ടിയാക്കി

തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതി കെ എ രതീഷിന്‍റെ ശമ്പളം ഇരട്ടിയിലധികമാക്കാൻ സർക്കാർ നീക്കം. ഖാദി ബോർഡ് സെക്രട്ടറിയായ രതീഷിന്‍റെ ശമ്പളം എൺപതിനായിരത്തിൽ…

കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസ്; പരാതിക്കാരന്റെ മൊഴിയെടുത്തു

കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

തെറ്റായ സത്യവാങ്മൂലംകാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സി നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം

രജിസ്ട്രാർ നിയമനം സംബന്ധിച്ച ഹർജിയിൽ തെറ്റായ സത്യവാങ്മൂലം സമർപ്പിച്ച സംഭവത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറോട് നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം

ഇസ്രായേൽ സുഡാൻ യു എസ് മധ്യസ്ഥ ചർച്ച വിജയം ട്രംപ്.ബന്ധം സാധാരണനിലയിൽ

സ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സുഡാൻ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തിന് ഇരയായ അമേരിക്കക്കാർക്കായി നഷ്ടപരിഹാരത്തിനായി 335 മില്യൺ ഡോളർ…