Browsing Category

My Home

കൊവിഡ് വാക്സിന്‍ വിതരണംതുടരുന്നു കയറ്റുമതി കേന്ദ്ര ആരോഗ്യമന്ത്രി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച…

കൊവിഡ് വാക്സിന്‍ വിതരണം തുടരും. ഇന്നലെ വരെ 2,24,301 ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇന്നലെ ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം നടത്തിത്.…

ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 26 ന് നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി…

കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ

കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു

സ്വിഫ്റ്റ് കമ്പനി യുണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി.യുടെ ചര്‍ച്ച ഇന്ന്

സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി. ഇന്ന് ചര്‍ച്ച നടത്തും. എന്തു വില കൊടുത്തും സ്വിഫ്റ്റ് നടപ്പാക്കാനാണ് എം.ഡി.ബിജു…

കെ.ബി ഗണേഷ് കുമാർ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ കല്ലേറ്. അഞ്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

കെ.ബി ഗണേഷ് കുമാർ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ കല്ലേറ്. കൊല്ലം ചവറയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296,…

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങൾ ഇല്ല

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യ ദിവസം 8062 ആരോഗ്യ പ്രവര്‍ത്തകരാണ്…

രാജ്യത്ത് 1,65,714 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു ,52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട്

രാജ്യത്ത് 1,65,714 പേരാണ്കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്തത്. കോവിഡ് വാക്സിൻ സ്വീകരിച്ച ചുരുക്കം ചിലരിൽ അസ്വസ്ഥകൾ ഉളവായി ഡൽഹിയിൽ വാക്‌സിൻ സ്വീകരിച്ച 52 പേർക്ക് പാർശ്വ ഫലങ്ങൾ…