Browsing Category
Kerala
സംസ്ഥാനത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി.
സംസ്ഥാനത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസൽ 27 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസം കൊണ്ട് ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ്…
വൻ സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളുമായി രണ്ടു മലയാളികൾ യു പി യിൽ പിടിയിൽ
ഉത്തർപ്രദേശിൽ പിടിയിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്നും പിടിച്ചെടുത്തത് വൻ സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും. സ്‌ഫോടക വസ്തുക്കൾക്ക് പുറമേ ചുവന്ന വയർ
ഉദ്യോഗാർഥികളുടെ കാലിൽ വീഴേണ്ടത് ഉമ്മൻ ചാണ്ടിയാണെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗാർഥികളുടെ കാലിൽ വീഴേണ്ടത് ഉമ്മൻ ചാണ്ടിയാണെന്ന് മുഖ്യമന്ത്രി…
നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടൻ ഇടവേള ബാബുവും കോൺഗ്രസിൽ ?
നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പിഷാരടിയും ഇടവേള ബാബുവും പങ്കെടുക്കുമെന്നാണ്…
മാണി സി കാപ്പനുമായി ഇതുവരെ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നട്ടില്ല,യുഡിഎഫ് കണ്‍വീനര്‍
കാപ്പൻ യു ഡി എഫ് നൊപ്പം ചേർന്നെങ്കിലും മാണി സി കാപ്പനുമായി ഇതുവരെ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎൺ ഹസ്സൻ.
ഡോളർ കടത്ത് കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ
ഡോളർ കടത്ത് കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കസ്റ്റംസാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു.…
കേരളാകോൺഗ്രസ് ബി പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളാ കോൺഗ്രസ് ബിയിൽ പിളര്‍പ്പ്. കെ ബി ഗണേഷ്കുമാറിനോട് ഉടക്കി ഒരു വിഭാഗം പാർട്ടി വിട്ടു സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ…
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെന്നും ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയാലുടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ്…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
വലിയമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര സ്വദേശി ബിജുവാണ് പൊലീസ് പിടിയിലായത്
കൊവിഷീൽഡിൻ വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡിൻ വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി