Browsing Category
Kerala
സിസ്റ്റര്‍ അഭയകേസിലെ വിചാരണക്കോടതി വിധി അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും
സിസ്റ്റര്‍ അഭയകേസിലെ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് കോട്ടൂരും സെഫിയും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും
നിയമസഭ തെരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്
പാലാ ഉറപ്പിച്ച ജോസ് കെ മാണി നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചു
തിരുവല്ല ബൈപ്പാസ് . മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചു
ബൈപ്പാസ് നാടിനു സമര്‍പ്പിച്ചു. മന്ത്രി ജി. സുധാകരന്‍ ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് നീതി…
അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ മോചിപ്പിച്ചു
തൂണേരിയില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി എം ടി കെ അഹമ്മദിനെ വിട്ടയച്ചു. കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം തുടരവെയാണ് അജ്ഞാത സംഘം അഹമ്മദിനെ…
നെടുക്കണ്ടം കസ്റ്റഡി മരണം റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു
ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട്…
221 താത്കാലികജീവന ക്കാരെ സ്ഥിരപ്പെടുത്തി 140 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു
സർക്കാർ വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികജീവനക്കാരെ ഇന്ന് സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
പാറമടയിൽ കന്യാസ്ത്രീയുടെ ജഡം,
വാഴക്കാലായിലെ പാറമടയിൽ കന്യാസ്ത്രീയുടെ ജഡം കണ്ടെത്തി. വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം…
വിഷു, ഈസ്റ്റർ, റമളാൻ ആഘോഷങ്ങൾ പരിഹനിച്ച് വോട്ടെടുപ്പ് തീയതി മലപ്പുറം ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 15,000 അധിക ബൂത്തുകൾ സജ്ജീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. വിഷു, ഈസ്റ്റർ, റമളാൻ എന്നീ…
മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണിചേർന്നു യു ഡി എഫ് വേദിയിൽ പിണറായിക്കും മന്ത്രിമാർക്കും കാപ്പന്റെ നന്ദി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ അണിചേർന്നു മാണി സി കാപ്പൻ യുഡിഎഫ് നേതാക്കൾ ചേർന്ന് കാപ്പനെ വേദിയിലേക്ക് ക്ഷണിച്ചു.
മാണി സി. കാപ്പനെതിരെ അച്ചടക്ക നടപടിസ്വീകരിക്കുമെന്ന് എൻസിപി.
മാണി സി. കാപ്പനെതിരെ അച്ചടക്ക നടപടിസ്വീകരിക്കുമെന്ന് എൻസിപി. കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും