Browsing Category

Kerala

ഏറ്റുമാനൂരി‍ൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക സുഭാഷ് മത്സരിക്കും.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തി…

ഏറ്റുമാനൂരി‍ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ലതിക സുഭാഷ് തീരുമാനിച്ചു. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോ​ഗത്തിലാണ് തീരുമാനം

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയണ് നാമനിർദേശ പത്രിക സമർപ്പിച്ചു .സ്ഥാനാർത്ഥിയെ തിരഞ്ഞു കോൺഗ്രസ്സ്

ധർമ്മടത്ത് മുഖ്യമന്ത്രി  പിണറായി പത്രിക സമർപ്പിച്ചു. വരണാധികാരിയായ അസിസ്റ്റന്‍റ് ഡെവലെപ്മെന്‍റ് ഓഫീസർ ബെവിൻ ജോൺ വർഗീസിന് മുന്നിലാണ് പത്രിക നൽകിയത്.

ശോഭ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിൽ തർക്കങ്ങൾ ഒന്നുമില്ല. പുറത്ത് വരുന്ന…

മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം കമല്‍ഹാസന്‍റെ കാറിന്‍റെ ചില്ല് അക്രമികള്‍…

മത്സരിക്കാൻ ഇല്ലെന്ന് ആവർത്തിച്ച് ആർഎംപി നേതാവ് കെ കെ രമ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ആവർത്തിച്ച് ആർഎംപി നേതാവ് കെ കെ രമ. ആര്‍എംപി മണ്ഡലം കമ്മറ്റി യോഗത്തിലാണ് രമ നിലപാട് അറിയിച്ചത്

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. കൊയിലാണ്ടിയിലെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. 105 വയസ്സായിരുന്നു

മത്സരിക്കാനില്ല മണിക്കുട്ടൻ മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻമാറി

മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻമാറി. രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കാൻ…

എംപി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് രാജിവെയ്ക്കില്ല .നല്ല പ്രകടനം കാഴ്ചവെച്ച് വിജയിക്കുകയാണ് ആദ്യ ലക്ഷ്യം. കെ മുരളീധരൻ

നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ. മുരളീധരൻ എംപി. എന്നാൽ എംപി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് രാജിവെയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി