Browsing Category
Kerala
ഇരിക്കൂറിൽ സീറ്റിനെ ചൊല്ലികോൺഗ്രസ്സിൽ തർക്കം കെ.സി വേണുഗോപാലിന്‍റെ കടുംപിടുത്തമാണ് ഇരിക്കൂറിലെ പ്രശ്നങ്ങൾ എ ഗ്രൂപ്പ്
ഇരിക്കൂറിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. ഇരിക്കൂറിൽ നടന്നത് കെ.സി വേണുഗോപാലിന്‍റെ ഗൂഢാലോചനയെന്ന് എ ഗ്രൂപ്പ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായുള്ള ശ്രമത്തിലാണ് കെ.സി വേണു…
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നാമ നിർദേശപത്രിക സമർപ്പിച്ചു
പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
പത്രിക നൽകാൻ നാലുദിനം മാത്രം: അനിശ്ചിതത്വവും ആശയക്കുഴപ്പവും, മുന്നണികളില്‍
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി നാലുനാള്‍ മാത്രംഅവശേഷിക്കെ , എൻ ഡി എ യിലും യു.ഡി.എഫിലും ഇപ്പോഴും സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായില്ല. ഏതാനും മണ്ഡലങ്ങളില്‍ ഗ്രൂപ്പ്…
താമര വിരിയിക്കാൻ ബി ജെ പി യുടെ താരപട ക്യാമ്പയിൻ കേരളത്തിൽ
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയനേതാക്കളെത്തുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് ആദ്യമെത്തുന്നത്. ബിപ്ലവ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും.
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിവിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.
2019 മുതൽ 2,000 രൂപ നോട്ടുകളുടെ അച്ചടിനിർത്തി വച്ചതായി കേന്ദ്ര സർക്കാർ
2019 മുതൽ രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ…
കെ മുരളീധരന് ശക്തനായ പ്രതിയോഗിയെന്ന് ഒ രാജഗോപാല്‍
നേമത്ത് കെ മുരളീധരന് ശക്തനായ പ്രതിയോഗിയെന്ന് നേമം സിറ്റിങ് എംഎല്‍എ ഒ രാജഗോപാല്‍
ഇ ഡി ക്കെതിരെ മൊഴി വനിതാ പോലീസുകാർക്കെതിരെ കേസ്സെടുക്കാൻ നീക്കം
തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇ ഡി ക്കെതിരെ മൊഴി നൽകിയ വനിതാ പോലീസ്സുകാര്ക്കെതിരെ പ്രതികാര നടപടികളുമായി അന്വേഷണ സംഘം സ്വപ്‍നയെ ഇഡി ഉദ്യോഗ്സഥര്‍…
ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍
ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍. ധര്‍മ്മടത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
നേമത്തെ പോലെ ധര്മടത്ത് ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും മുല്ലപ്പള്ളി
നേമത്തെ പോലെ മുഖ്യമന്ത്രിക്കെതിരെ മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍