Browsing Category
Kerala
മത്സരിക്കാനില്ല മണിക്കുട്ടൻ മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻമാറി
മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻമാറി. രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കാൻ…
എംപി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് രാജിവെയ്ക്കില്ല .നല്ല പ്രകടനം കാഴ്ചവെച്ച് വിജയിക്കുകയാണ് ആദ്യ ലക്ഷ്യം. കെ മുരളീധരൻ
നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ. മുരളീധരൻ എംപി. എന്നാൽ എംപി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് രാജിവെയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
സുരേന്ദ്രൻ രണ്ടിങ്ങളും വിജയിക്കട്ടെ പരിഹസിച്ച് ശോഭാസുരേന്ദ്രൻ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാത്ഥിപട്ടിക പ്രഖ്യാപനത്തില്‍ പ്രതികരിച്ച് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത്…
കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി, ജോസ് ക മാണിയുടെ നിലപാട് ഇടത് മുന്നണിയുടെ കെട്ടുറപ്പിനെ കാണിക്കുവെന്ന്…
പ്രതിക്ഷേധം കനത്തതോടെ കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി. പ്രാദേശികമായ പ്രതിഷേധം കണക്കിലെടുത്താണ് കേരളകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സീറ്റ് സിപിഎമ്മിന് നല്‍കുന്നത്
കിഫ്ബിക്കുമേല്‍ വട്ടമിട്ടു പറക്കുന്നവര്‍ ക്ഷീണിക്കുകയേ ഉള്ളൂ.. അത് നാടിനെതിരായ നീക്കം
കിഫ്ബിക്കുമേല്‍ വട്ടമിട്ടു പറക്കുന്നവര്‍ ക്ഷീണിക്കുകയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളാകെ കുറേക്കാലമായി കിഫ്ബിക്കുമേല്‍ പറക്കുന്നുണ്ട്
കോൺഗ്രസ്സിലെ പെൺപട ,ഷാനിമോള്‍ ഉസ്മാന്‍,ബിന്ദു കൃഷ്ണ,പത്മജ വേണുഗോപാല്‍
പെൺപട ഒരുങ്ങി 2021 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നിലവില്‍ പ്രഖ്യാപിച്ച പട്ടികയിലെ പെണ്‍കരുത്ത്
തിരൂരില്‍ ബി.ജെ.പി സ്ഥാനാര്ഥിായി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി
2011-15 കാലത്താണ് അബ്ദുല്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാകുന്നത്
സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കോവിഡ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4396 ആയി
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; വൈകാരിക പ്രതികരണവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്
കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു ലതിക
കോണ്‍ഗ്രസ് 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍…