Browsing Category

Kerala

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ ചോദ്യം…

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ സംഘം ചോദ്യം ചെയ്‌തു

ഇന്ത്യൻ ചൈന അതിർത്തിയിൽ ശക്തമായ മിസൈല്‍ വ്യൂഹങ്ങൾ വിന്യസിച്ചു ഇന്ത്യ

ചൈനയുടെ ചതിപ്രയോഗങ്ങളെ കനത്ത ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ. ചൈനയുടെ സൈനിക നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.…

ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി

ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നൽകണമെന്ന് മുഖ്യമന്ത്രി. മണ്ഡലകാലത്ത് ശബരിമല ദർശനം അനുവദിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം

അശ്ളീലം  യുട്യൂബിർ ഐ.ടി നിയമത്തിലെ 67, 67 (എ) ജാമ്യമില്ലാ   വകുപ്പ്ക്കാൾ ചുമത്തി കേസ്സ്  

യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി വിജയ് പി. നായർക്കെതിരെ ഐ.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. ഐ.ടി നിയമത്തിലെ 67, 67 (A) വകുപ്പുകളാണ് ചുമത്തുക

കോവിഡ് വ്യാപനം അതിരൂക്ഷം നാളെ സർവ്വകക്ഷിയോഗം സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്

സംസ്ഥാനത്ത് കൊറോണ വയർസ്സ് ബാധ സ്ഥിഗതികൾ വിവരിക്കാൻ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു.

“മാക്സിമം പടർത്തി ” സർക്കാരിനെതിരായ ആൾക്കൂട്ട സമരണങ്ങൾ നിർത്തിയതായി ചെന്നിത്തല

സര്‍ക്കാറിനെതിരായ പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് അവസാനിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്…

വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം

“അഴിമതിപ്പാലം “പാലാരിവട്ടം പാലം പൊളിക്കൽ ഇന്നുമുതൽ എട്ടുമാസത്തിനുള്ളിൽ പുതിയ പാലം

സംസ്ഥാനത്തെ ജനങ്ങളുടെ മനസില്‍ മായാതെ നില്‍ക്കുന്ന അഴിമതിയുടെ കോണ്‍ക്രീറ്റ് പ്രതീകം .സുപ്രിം കോടതി വിധിയെ തുടർന്ന് പൊളിച്ച് പണിയുന്നതിനുള്ള പ്രാരംഭ ജോലികള്‍ ഇന്നാരംഭിക്കും

ഷൂട്ടിങ് ഇടവേളകളില് ചെടികളെ പരിപാലിച്ച്, മാതൃക കർഷകനായി സൂപ്പർ താരം മോഹൻലാൽ

സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ ഒരുമീറ്റർ നിള പയറിന്റെതുൾപ്പെടെ വീട്ടിലെ ജൈവ കൃഷിയിടത്തിൽ നിന്നും പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് സൂപ്പർ താരം മോഹൻലാൽ .

മലയാറ്റൂർ സ്‌ഫോടന കേസ്; പാറമട ഉടമ അറസ്റ്റിൽ; പിടിയിലായത് ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

മലയാറ്റൂർ സ്ഫോടന കേസിൽ പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആന്ധ്രാ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്